"ഡി.ജി.എച്ച്. എസ്.എസ്. താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
== '''പാഠ്യ പ്രവർത്തനങ്ങൾ''' == | == '''പാഠ്യ പ്രവർത്തനങ്ങൾ''' == | ||
* വിജയഭേരി | |||
* യു എസ് എസ് | |||
* എൻ എം എം എസ് | |||
* എൻ ടി എസ് ഇ | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*കളർ ബോക്സ് | |||
*'''ടാലന്റ് ഗ്രൂപ്പ്''' | *'''ടാലന്റ് ഗ്രൂപ്പ്''' | ||
*'''RINGING BELLS''' | *'''RINGING BELLS''' | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* സ്കൂൾ മാഗസിൻ | |||
* [[അലിഫ് അറബിക് ക്ലബ്]] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*[[{{PAGENAME}} /JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR.|JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR]] | *[[{{PAGENAME}} /JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR.|JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR]] | ||
13:10, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഡി.ജി.എച്ച്. എസ്.എസ്. താനൂർ | |
|---|---|
| വിലാസം | |
താനൂർ കെ. പുരം പി.ഒ. , 676307 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0494 2584682 |
| ഇമെയിൽ | dghsstanur@gmail.com |
| വെബ്‍സൈറ്റ് | devadharhss.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19026 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11004 |
| യുഡൈസ് കോഡ് | 32051100215 |
| വിക്കിഡാറ്റ | Q58768705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,താനാളൂർ, |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1914 |
| പെൺകുട്ടികൾ | 1703 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 193 |
| പെൺകുട്ടികൾ | 379 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗണേശൻ.എം |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ സലാം കെ |
| പി.ടി.എ. പ്രസിഡണ്ട് | അനോജ് ഇ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീജ |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 19026 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഡി .ജി .എച്ച് .എസ് .എസ് .താനൂർ.
ചരിത്രം
മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂർ -താനൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ദേവധാർ ഗവ.. ഹയർസെക്കന്ററി സ്കൂൾ , താനൂർ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ നിലനിൽക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യ പ്രവർത്തനങ്ങൾ
- വിജയഭേരി
- യു എസ് എസ്
- എൻ എം എം എസ്
- എൻ ടി എസ് ഇ
പാഠ്യേതര പ്രവർത്തനങ്ങൾ
- കളർ ബോക്സ്
- ടാലന്റ് ഗ്രൂപ്പ്
- RINGING BELLS
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൂൾ മാഗസിൻ
- അലിഫ് അറബിക് ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR

മാനേജ്‌മെന്റ്
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മീ ദൂരം
- താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ
{{#multimaps:10.96498,75.89129|zoom=18}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19026
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ