ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ (മൂലരൂപം കാണുക)
14:12, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→സ്കൂൾ സുരക്ഷ
വരി 82: | വരി 82: | ||
== [[സ്കൂൾ സുരക്ഷ]] == | == [[സ്കൂൾ സുരക്ഷ]] == | ||
നമ്മുടെ രാജ്യത്തിൻ്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. 2004-ൽ കുംഭകോണം സ്കൂളിൽ ഉണ്ടായ അഗ്‌നി ദുരന്തം, ഉത്തരാഖണ്ഡ്, ചെന്നൈ വെള്ളപ്പൊക്കങ്ങൾ, അതുപോലെ തന്നെ ഭുജ് ഭൂകമ്പം എന്നിവയിൽ സ്കൂൾ കെട്ടിടങ്ങൾ തകർന്നത് മൂലം ഉണ്ടായ അത്യാഹിതങ്ങൾ, തുടങ്ങിയവയെല്ലാം തന്നെ സ്കൂൾ സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നു. സുരക്ഷിതമായ ഒരു സ്കൂൾ ഉറപ്പാക്കുന്നതുവഴി അടിയന്തിര ഘട്ടങ്ങളിൽ ആളുകളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുവാനും സാധിക്കും. | നമ്മുടെ രാജ്യത്തിൻ്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. 2004-ൽ കുംഭകോണം സ്കൂളിൽ ഉണ്ടായ അഗ്‌നി ദുരന്തം, ഉത്തരാഖണ്ഡ്, ചെന്നൈ വെള്ളപ്പൊക്കങ്ങൾ, അതുപോലെ തന്നെ ഭുജ് ഭൂകമ്പം എന്നിവയിൽ സ്കൂൾ കെട്ടിടങ്ങൾ തകർന്നത് മൂലം ഉണ്ടായ അത്യാഹിതങ്ങൾ, തുടങ്ങിയവയെല്ലാം തന്നെ സ്കൂൾ സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നു. സുരക്ഷിതമായ ഒരു സ്കൂൾ ഉറപ്പാക്കുന്നതുവഴി അടിയന്തിര ഘട്ടങ്ങളിൽ ആളുകളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുവാനും സാധിക്കും. തുടർന്ന് വായിക്കാം. | ||