"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:

ഇപ്പോൾആയിരത്തിനാന്നൂറിൽ പരം ആൺകുട്ടികൾ പഠിക്കുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം കൊടുക്കുന്നതിനുവേണ്ട സൗകര്യം ഉണ്ട് .ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്..സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ ഉണ്ട്.

സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
*എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
* മാത്സ് ക്ലബ്ബ്
*മാത്സ് ക്ലബ്ബ്
* സോഷ്യൽസയൻസ് ക്ലബ്ബ്
*സോഷ്യൽസയൻസ് ക്ലബ്ബ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.  

സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്.
സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്.
വരി 99: വരി 100:
==ഉപതാളുകൾ==
==ഉപതാളുകൾ==
''' [[{{PAGENAME}}/നേ൪ക്കാഴ്ച | നേ൪ക്കാഴ്ച]]'''|
''' [[{{PAGENAME}}/നേ൪ക്കാഴ്ച | നേ൪ക്കാഴ്ച]]'''|
== മാനേജ് മെന്റ്   ==
==മാനേജ് മെന്റ്==

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ          മാനേജമെന്റ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ          മാനേജമെന്റ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 118: വരി 119:
|
|
|-
|-
|ശ്രീമതി. ശ്രീദേവി  
|ശ്രീമതി. ശ്രീദേവി
|
|
|-
|-
വരി 130: വരി 131:
|
|
|}
|}

വരി 137: വരി 137:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

== എന്റെ ഗ്രാമം ==
==എന്റെ ഗ്രാമം==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

== നാടോടി വിജ്ഞാനകോശം ==
==നാടോടി വിജ്ഞാനകോശം==

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
== പ്രാദേശിക പത്രം ==
==പ്രാദേശിക പത്രം==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:43, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.വി.എച്ച്.എസ്.എസ് നേമം
വിലാസം
നേമം

വി.വി.എച്ച്.എസ്.എസ്. നേമം,നേമം,നേമം,695020
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0471 2392143
ഇമെയിൽvvhssnemom44034@gmail.com
കോഡുകൾ
സ്കൂൾ കോഡ്44034 (സമേതം)
എച്ച് എസ് എസ് കോഡ്01176
വി എച്ച് എസ് എസ് കോഡ്901039
യുഡൈസ് കോഡ്32140200304
വിക്കിഡാറ്റQ64036054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1096
ആകെ വിദ്യാർത്ഥികൾ1096
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ252
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ79
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ114
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി. അശോക് കുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഎം.ആർ.ജ്യോതിഷ് ചന്ദ്രൻ
പ്രധാന അദ്ധ്യാപകൻദിനേശ് കുമാർ . എച്ച്.എസ്.
പി.ടി.എ. പ്രസിഡണ്ട്പ്രകാശ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്അജി.എസ്
അവസാനം തിരുത്തിയത്
22-01-202244034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 28ഹൈടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാൻഡ് ഇന്റ്ർനെറ്റ് സൗകര്യം ലഭ്യമാണ്.

ഇപ്പോൾആയിരത്തിനാന്നൂറിൽ പരം ആൺകുട്ടികൾ പഠിക്കുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം കൊടുക്കുന്നതിനുവേണ്ട സൗകര്യം ഉണ്ട് .ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്..സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ ഉണ്ട്. സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • മാത്സ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്.

ഉപതാളുകൾ

നേ൪ക്കാഴ്ച|

മാനേജ് മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ മാനേജമെന്റ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ.ശ്രീകണ്ഠൻനായർ
•ശ്രീ. കൃഷ്ണൻകുട്ടി നായർ
ശ്രീ. ഡിക്സൻ
ശ്രീമതി. ശ്രീദേവി
ശ്രീമതി. സുലോചന ഭായി
ശ്രീമതി. കെ.വി ശ്രീകല
ശ്രീമതി. എ൯.ഐറി൯

വഴികാട്ടി

{{#multimaps: 8.45189,77.00809| width=600px | zoom=8 }} , വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം

"https://schoolwiki.in/index.php?title=വി.വി.എച്ച്.എസ്.എസ്_നേമം&oldid=1373486" എന്ന താളിൽനിന്ന് ശേഖരിച്ചത്