ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42034 (സംവാദം | സംഭാവനകൾ)
No edit summary
42034 (സംവാദം | സംഭാവനകൾ)
വരി 185: വരി 185:


==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===
 
[[പ്രമാണം:42034 53.png|ലഘുചിത്രം]]
1. എൻ എച്ച് 66 ൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം  
1. എൻ എച്ച് 66 ൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം  



16:29, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

flagindia

ജി.എച്ച്.എസ്.എസ് നാവായിക്കുളം
Navaikulam School, Attingal Educational District
വിലാസം
നാവായിക്കുളം

നാവായിക്കുളം പി.ഒ.
,
695603
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0470 2692092
ഇമെയിൽnavaikulamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42034 (സമേതം)
എച്ച് എസ് എസ് കോഡ്01031
യുഡൈസ് കോഡ്32140501113
വിക്കിഡാറ്റQ64036963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നാവായിക്കുളം,,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ745
പെൺകുട്ടികൾ654
ആകെ വിദ്യാർത്ഥികൾ1399
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ170
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ337
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ആർ
വൈസ് പ്രിൻസിപ്പൽസിനി എം ഹല്ലാജ്
പ്രധാന അദ്ധ്യാപികസിനി എം ഹല്ലാജ്
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ ഖാൻ എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷജിന എസ്
അവസാനം തിരുത്തിയത്
20-01-202242034
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിൽ കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ


SPC നേർക്കാഴ്ച

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ്

മികവ്

ഗാന്ധിദർശൻ

യൂത്ത് പാർലമെന്റിന് പുരസ്കാരം കൂടുതൽ അറിയുക


ഫിലിം ക്ലബ്

ജയപ്രകാശ് തിരക്കഥ എഴുതി പാർത്ഥസാരഥി സംവിധാനം നിർവഹിച്ച.........

മാനേജ്‌മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

നമുക്ക് മുന്നേ നടന്നവർ .....
ക്രമ നമ്പർ പേര് വർഷം
1 ലക്ഷ്മിനാരായണർ,അയ്യർ 1913
2
3 ശന്കരനാരായണഅയ്യർ
4 എം.പി.അപ്പൻ
5 ഹരിഹരസസുബ്രഹ്മണ്യ അയ്യർ
6 ജമാല് മുഹമ്മദ്
7 കുമാരപിള്ള
8 കെ.സി.ഫിലിപ്പ്
9 സി.കെ.ശ്രീവത്സൻ
10 കൊച്ചുനാരായണപിളള
11 കെ.സുഭാഷിണിഅമ്മ
12 ഡോ.സ്വർണ്ണമ്മ
13 ഇന്ദിരാഭായിഅമ്മ
14 ജെ..ശ്രീമതി
15

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ എൻ‍.കെ. പ്രേമചന്ദ്ര൯, എം.പി

ശ്രീ പീതാംബരകുറുപ്പ്,

ശ്രീ എൻ. കൃഷ്ണപിളള (നാടകകൃത്ത് )

നിരഞ്ജൻ എസ്

സ്വരാജ് ഗ്രാമിക

മികവുകൾ പത്രവാർത്തകളിലൂടെ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. എൻ എച്ച് 66 ൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം  

2. പള്ളിക്കൽ  നിന്നും വരുമ്പോൾ പാരിപ്പള്ളി റൂട്ടിൽ കാട്ടുപുതുശ്ശേരിയിൽനിന്നും ഇടത്തോട്ടു തിരിഞ്ഞു യാത്ര ചെയ്താൽ  നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം 

  • വഴികാട്ടി

{{#multimaps: 8.793774248155882, 76.797984525632027| zoom=12 }}