"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
43034 (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
* '''നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)''' 1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.

* '''സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )'''
* '''സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )'''<br />2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു.ശ്രീ. അജീഷ് കുമാർ ആർ.സി.യും ശ്രീമതി. ചിന്നമ്മ എ.യും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മ‌ുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.

2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു.ശ്രീ. അജീഷ് കുമാർ ആർ.സി.യും ശ്രീമതി. ചിന്നമ്മ എ.യും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മ‌ുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.
* '''സ്കൗട്ട് ആൻഡ് ഗൈഡ്സ്'''  
* '''സ്കൗട്ട് ആൻഡ് ഗൈഡ്സ്'''  
1986-ൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ഇന്ന്  3 യൂണിറ്റുകളിലായി 96 സ്കൗട്ട്സ് ഗൈഡസുകളായി  പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ജോസ് എൽവിസ് റോയ് സാർ, ജോൺഷൈജു സാർ, ഷോബി ടീച്ചർ എന്നിവർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. 2022ജനുവരി മാസം 8ാഠ തീയതി രാജ്യപുരസ്കാർ പരീക്ഷയിൽ സ്‌കൗട്ടിലെയും ഗൈഡ്സിലെയും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.  

* റെഡ് ക്രോസ്സ്
 
* സ്‌കൂൾ റേഡിയോ (40.16 SM VOICE)
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* ശില്പശാല
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.എയർ വിംഗ്
* സ്കൂൾ ബ്ലസ്സിംഗ്
* ലോക പരിസ്ഥിതിദിനം
* വായനാവാരം
* ഭരണഭാഷാ വാരം
* ദേശഭക്തിഗാന മത്സരം
* വായനക്കളരി
* ഓണാഘോഷം
* കായികപരിശീലനം
* സാമൂഹ്യ പ്രവർത്തനങ്ങൾ
* പൂർവ്വ വിദ്യാർഥി സംഗമം
* അധ്യാപകദിനം
* പഠന വിനോദയാത്ര
* ക്രിസ്തുമസ് ആഘോഷം
* ഭക്ഷ്യമേള
* നിയമസാക്ഷരത
* പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
* സ്കൂൾ വാർഷികം
* ക്ലാസ്സ് മാഗസിൻ
* കലാസാഹിത്യ വേദി
*[[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[ചിത്രരചന]]{{prettyurl|St.Marys HSS Pattom}}
[[ചിത്രരചന]]{{prettyurl|St.Marys HSS Pattom}}
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്.എസ്.എസ്._പട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്