"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}പ്രമാണം:44017-22.png
{{prettyurl|St. Thomas H. S. S Amboori}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിലെ അമ്പൂരി യിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ്. തോമസ് എച്.എസ്
{{prettyurl|St. Thomas H. S. S Amboori}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിലെ അമ്പൂരി യിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ്. തോമസ് എച്.എസ്



15:36, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രമാണം:44017-22.png

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിലെ അമ്പൂരി യിലുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് സെന്റ്. തോമസ് എച്.എസ്

എസ്. അമ്പൂരി.

കട്ടികൂട്ടിയ എഴുത്ത്


സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി
വിലാസം
സെൻറ് തോമസ്‌ ഹയർസെക്കൻഡറി സ്കൂൾ അമ്പൂരി
,
അമ്പൂരി പി.ഒ.
,
695505
സ്ഥാപിതം24 - 6 - 1956
വിവരങ്ങൾ
ഫോൺ04703 4549023
ഇമെയിൽstthomashss.amboori4@gmail.com
കോഡുകൾ
സ്കൂൾ കോഡ്44017 (സമേതം)
എച്ച് എസ് എസ് കോഡ്1086
യുഡൈസ് കോഡ്32140900402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അമ്പൂരി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ331
പെൺകുട്ടികൾ346
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഈശോ തോമസ്‌
പ്രധാന അദ്ധ്യാപികസിസ്റ്റർ ബ്രിജീത്താമ്മ എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സി. പി. ഹേമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ എം
അവസാനം തിരുത്തിയത്
15-01-202244017stthomas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. 1930 കളിൽ കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ജനങ്ങളാണ് ഭൂരിഭാ ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവി​ടെ വിദ്യാഭ്യാസ സൗകര്യ‍‍ങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ൽ ആരംഭിച്ച എൽ പി സ്കൂൾ 1970-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ വായനക്ക്

മാനേജ്മെന്റ്

ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 

കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണിയത നിറ‍ഞ്ഞ മലമടക്കുകളാൽ ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. വി‍ശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭനിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്.കൂടുതൽ വായനക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ ന്റെ പതിപ്പ് തയ്യാറാക്കി.

പ്രവേശനോൽസവം

പ്രവേശനോൽസവം

ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധദിനം

സ്വാതന്ത്ര്യദിനഘോഷത്തോടനുബന്ധിച്ച് നടന്ന ദേശീയ പതാക ഉയർത്തൽ

സ്വാതന്ത്ര്യദിനം

ക്ലബുകൾ

ലിറ്റിൽ കൈറ്റ്സ്


26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു. ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു. 28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018 ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷനുകളെ കൂട്ടിച്ചേർത്ത് Video recording, Audio recording എന്നിവ നടത്തി.

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

ഓണാഘോഷം

ഓണാഘോഷം

കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു.1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചു. വിവിധ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്.


ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ

ഓണസദ്യ

കായിക ദിനം

കായിക ദിനം

സ്കൂൾ‍ ശാസ്ത്രമേള

സ്കൂൾ‍ ശാസ്ത്രമേള
സ്കൂൾ‍ ശാസ്ത്രമേള

സ്ക്കൂൾ കലോത്സവം 2019

സ്ക്കൂൾ കലോത്സവം

പഠനോത്സവം 2019-2020

പഠനോത്സവം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 സി വി ഫ്രാൻസിസ് 1968-70
2 എം ഡി ഫ്രാൻസിസ് 1970-71
3 സേവ്യർ വി മാത്യു 1971-72
4 എം എെ എബ്രഹാം 1972-74
5 പി എം തോമസ് 1974-75
6 സി ഡി മാത്യു 1975-77
7 എം ജെ കുര്യാക്കോസ് 1977-78
8 സി എ മത്തായി 1978-80
9 പ‍‍‍‍ി വി മാത്യു 1980-81
10 തോമസ് ആന്റണി 1981-82
11 കെ കെ ജോസാഫ് 1982-84
12 കെ ഇ ചാക്കോ 1984-85
13 എ ജെ ചാക്കോ 1985-85
14 വി എം തോമസ് 1985-86
15 കെ വി തോമസ് 1986-87
16 റ്റി ജോസഫ് 1987-89
17 ഇ സി വർഗ്ഗിസ് 1989-91
18 ജോസ് ജേക്കബ് 1991-92
19 കെ ജെ മത്തായി 1992- 93
20 സി എ ജോസഫ് 1993 - 94
21 ജെയ്ംസ് ജെ 1994 - 95
22 ജേക്കബ് ജോസഫ് 1995 - 97
23 ആംബ്രോസ് നൈനാൻ 1997 - 2004
24 ജോൺ നൈനാൻ 2004 - 06
25 അഗസമ്മ ജെയ്ംസ് 2006 -08
26 സിസിലി മാത്യു 2008 - 10
27 സിസ്റ്റർ . അന്നക്കുട്ടി പി ജെ 2010 - 12
28 സെബാസ്റ്റ്യൻ കുര്യൻ 2012 - 14
29 രാജു സി പുത്തൻപുരയ്ക്കൽ 2014 - 16
30 ജോസ് മാത്യു 2016 -18
31 സി.ബ്രിജിത്താമ്മ അബ്രാഹം 2019-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


നേട്ടങ്ങൾ

(ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)


മികവുകൾ പത്രവാർത്തകളിലൂടെ


ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

* പാറശ്ശാല നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി അംമ്പൂരി റോഡിൽ സ്ഥിതിചെയ്യുന്നു.

* പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 19 കി.മീ അകലം

* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം