"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) (ചെ.) →ചരിത്രം |
Mathewmanu (സംവാദം | സംഭാവനകൾ) |
||
| വരി 63: | വരി 63: | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
[[സെൻറ് തോമസ് ഓ൪ത്തഡോക്സ്]] പള്ളിയോടനുബന്ധിച്ചാണ് <ref>https://www.facebook.com/omalloor.valyapally/</ref>ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്.[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക | [[സെൻറ് തോമസ് ഓ൪ത്തഡോക്സ്]] പള്ളിയോടനുബന്ധിച്ചാണ് <ref>https://www.facebook.com/omalloor.valyapally/</ref>ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്.[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക]] | ||
ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. | ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. | ||