"അഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.)No edit summary |
||
| വരി 68: | വരി 68: | ||
ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''NCC, SCOUT & GUIDES, JRC, NSS, Little Kites club, SPC''' തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്. | ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''NCC, SCOUT & GUIDES, JRC, NSS, Little Kites club, SPC''' തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്. | ||
== ഭരണ സമിതി &രക്ഷാകർത്തൃസമിതി അഞ്ചരക്കണ്ടി എച്ച് എസ് എസ് == | |||
അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ. സൊസൈറ്റി യുടെ സെക്രട്ടറി പി മുകുന്ദൻ ,പ്രസിഡന്റ് എം വി ദേവദാസ് എന്നിവരാണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്. ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ എം വി അനിൽകുമാറൂം മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീനയും ആണ്. സ്കൂളിന്റെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എ യുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് . | അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ. സൊസൈറ്റി യുടെ സെക്രട്ടറി പി മുകുന്ദൻ ,പ്രസിഡന്റ് എം വി ദേവദാസ് എന്നിവരാണ്. സ്കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയത്തെ മികവുറ്റതാക്കുന്നതിൽ ഇപ്പോഴത്തെ മാനേജ്മെന്റ് ബദ്ധശ്രദ്ധരാണ്. ഈ വർഷത്തെത്തെ രക്ഷാകർതൃ സമിതിയുടെ പ്രസിഡന്റ് ശ്രീ എം വി അനിൽകുമാറൂം മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സീനയും ആണ്. സ്കൂളിന്റെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ പി ടി എ യുടെ ശക്തമായ സാന്നിധ്യം സ്കൂളിനു മുതൽക്കൂട്ടാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | |||
3 1/2 ഏക്കർ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, Water purifier എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ, Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. Smart class room internet connectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല 2017 ൽ എല്ലാ ക്ലാസ്സ് മുറികളും High speed internet connected( HITECH )Smart class rooms ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. | 3 1/2 ഏക്കർ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, Water purifier എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ, Internet connected multimedia smart classroom എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. Smart class room internet connectivity ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല 2017 ൽ എല്ലാ ക്ലാസ്സ് മുറികളും High speed internet connected( HITECH )Smart class rooms ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി കഴിഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. | ||
| വരി 160: | വരി 161: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | | ||
[[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | |||
[[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | [[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | ||
[[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | [[ചിത്രം:Jan 34146.| LEFT|കണ്ണി=Special:FilePath/Jan_34146.]] | ||