ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23001 (സംവാദം | സംഭാവനകൾ)
23001 (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:
* ജൂൺ 1 പ്രവേശനോത്സവം
* ജൂൺ 1 പ്രവേശനോത്സവം
:പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു  രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ്  എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്

*വിദ്യാലയങ്ങളിൽ നിന്ന്  പ്രതിഭ കളിലേക്ക്
കേരള വിദ്യാഭ്യാസ വകുപ്പിൻറെ  നിർദ്ദേശംഅനുസരിച്ച് വിദ്യാലയങ്ങളിൽ നിന്ന് പ്രതിഭ കളിലേക്ക് എന്ന പ്രോഗ്രാം നവംബർ 14  ശിശുദിനത്തിൽ ആരംഭം കുറിച്ചു 10 വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും ചേർന്ന് സംഘം സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും കായിക താരവുമായ  ലിബിൻ ഷിബുവും ആയി  അഭിമുഖം നടത്തി. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും  പുതിയ അനുഭവമായി മാറി. വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ചോദ്യങ്ങളാണ് ചോദിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര കലാകാരനായ വിനോദ്, ഡോക്ടറായ  വി ജെ പോ പോൺ, കോളേജ് അധ്യാപകനായ ഡോക്ടർ മോൻസി ജോസഫ്, ഹരിലാൽ തുടങ്ങിയവരുമായി അഭിമുഖം സംഘടിപ്പിച്ചു.
<gallery>23001_1216.JPG  
<gallery>23001_1216.JPG  
23001_1217.JPG
23001_1217.JPG
വരി 125: വരി 126:
23001_1219.JPG</gallery>
23001_1219.JPG</gallery>

== 2020-2021 നേർക്കാഴ്ച ==
== [[കൂടുതൽ വായിക്കുക]]2020-2021 നേർക്കാഴ്ച ==
<gallery mode="packed">
<gallery mode="packed">
പ്രമാണം:Anjaly Rose5A.PNG.jpg|ലഘുചിത്രം|AJMAL V B
പ്രമാണം:Anjaly Rose5A.PNG.jpg|ലഘുചിത്രം|AJMAL V B

11:48, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ
വിലാസം
ആളൂർ

ആളൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 06 - 1942
വിവരങ്ങൾ
ഫോൺ0480 2786940
ഇമെയിൽrmhssaloor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23001 (സമേതം)
എച്ച് എസ് എസ് കോഡ്08054
യുഡൈസ് കോഡ്32070900801
വിക്കിഡാറ്റQ7285797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ363
പെൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി ജെ ലൈസൺ
പ്രധാന അദ്ധ്യാപികജൂലിൻ ജോസഫ് കെ
പി.ടി.എ. പ്രസിഡണ്ട്രാജീവ് എം ബി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ഗോപൻ
അവസാനം തിരുത്തിയത്
07-01-202223001
ക്ലബ്ബുകൾ
പ്രോജക്ടുകൾ

.

ചരിത്രം

കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ. വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാരഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്. കൂടുതൽ വായിക്കുക.

മാനേജ്മെന്റ്

അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no Name from to
1 JOSEPH T T
2
3
4
5

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ

  • ജൂൺ 1 പ്രവേശനോത്സവം
പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്
*വിദ്യാലയങ്ങളിൽ നിന്ന്  പ്രതിഭ കളിലേക്ക്
കേരള വിദ്യാഭ്യാസ വകുപ്പിൻറെ  നിർദ്ദേശംഅനുസരിച്ച് വിദ്യാലയങ്ങളിൽ നിന്ന് പ്രതിഭ കളിലേക്ക് എന്ന പ്രോഗ്രാം നവംബർ 14  ശിശുദിനത്തിൽ ആരംഭം കുറിച്ചു 10 വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും ചേർന്ന് സംഘം സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും കായിക താരവുമായ  ലിബിൻ ഷിബുവും ആയി  അഭിമുഖം നടത്തി. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും  പുതിയ അനുഭവമായി മാറി. വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ചോദ്യങ്ങളാണ് ചോദിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര കലാകാരനായ വിനോദ്, ഡോക്ടറായ  വി ജെ പോ പോൺ, കോളേജ് അധ്യാപകനായ ഡോക്ടർ മോൻസി ജോസഫ്, ഹരിലാൽ തുടങ്ങിയവരുമായി അഭിമുഖം സംഘടിപ്പിച്ചു.

കൂടുതൽ വായിക്കുക2020-2021 നേർക്കാഴ്ച

വഴികാട്ടി

NH 47 കൊടകരയിൽ  നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി{{#multimaps:10.322118,76.286965|zoom=10}}