ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് കഥാ രചന, കവിതാ രചന, ചിത്രരചനയിൽ, ഉപന്യാസരചന എന്നിവയിൽ പരിശീലനം നൽകി. ഭാഷ പരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഭാഷ കേളികൾ നടത്തി. സംസ്കൃത ദിനാഘോഷം വീഡിയോ കാണാൻ

2022-23-ലെ പ്രവർത്തനങ്ങൾ