ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആളൂർ ആർ എം എച്ച് എസ് എസ് പ്രിൻസിപ്പൽ ടി ജെ ലെയ്സൻ സാറിന് അഭിനന്ദനങ്ങൾ. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടി ജെ ലെയ്സൻ പുരുഷൻമാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടി.