ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/വിദ്യാരംഗം/2022-23-ലെ പ്രവർത്തനങ്ങൾ
ജൂൺ 19 വായനാദിനം
- ലൈബ്രറിക്ക് പേരിടൽ മത്സരം
- ചിത്രരചന മത്സരം
- വായനാ ക്വിസ് മത്സരം
- വായനാക്കുറിപ്പ് തയ്യാറാക്കൽ
വായന പക്ഷാചരണത്തോടനുബന്ധിച്ച് ജൂൺ 19ന് സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി വായനാക്കുറിപ്പ് അവതരണം നടത്തി ഓരോ ദിവസവും അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വായനാക്കുറിപ്പ് അവതരിപ്പിച്ചു
ലൈബ്രറിയിലെ എയ്ഞ്ചൽ പിജെ ബോക്സിൽ നിക്ഷേപിച്ച അമൃത ജ്ഞാനോദയം എന്ന പേര് എച്ച് എം അസംബ്ലിയിൽ തെരഞ്ഞെടുത്തു. മഹദ് വ്യക്തികളുടെ മഹത്വചനങ്ങൾ എ ഫോർ സയൻസ് പേപ്പറിൽ എഴുതി കാട് രൂപത്തിലാക്കി വായനക്കാട് മത്സരം നടത്തി
വിവിധ കവികളുടെയും ലേഖകരുടെയും ചിത്രത്തോടൊപ്പം അവരുടെ വിവരങ്ങൾ ചാർട്ടിൽ എഴുതി തയ്യാറാക്കി പ്രദർശനം നടത്തി. വിദ്യാർത്ഥികൾക്കായി ലൈബ്രറി സന്ദർശനം നടത്തി കാരൂരിൽ പ്രവർത്തിക്കുന്ന ഭാരത് വായനശാലയിലേക്കാണ് അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം സന്ദർശനം നടത്തിയത്