"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=Malayinkeezhu | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |സ്കൂൾ കോഡ്=44024 | ||
| റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=01037 | ||
| സ്കൂൾ കോഡ്= 44024 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64035966 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32140400305 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1972 | |||
| പിൻ കോഡ്= | |സ്കൂൾ വിലാസം= Malayinkeezhu Malayinkeezhu | ||
| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=Malayinkeezhu | ||
| സ്കൂൾ ഇമെയിൽ= | |പിൻ കോഡ്=695571 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=0471 2283020 | ||
| | |സ്കൂൾ ഇമെയിൽ=govtgirlshssmalayinkeezhu44024@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ വിഭാഗം= | |ഉപജില്ല=കാട്ടാക്കട | ||
| പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മലയിൻകീഴ് | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | |വാർഡ്=6 | ||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=കാട്ടാക്കട | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കാട്ടാക്കട | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| സ്കൂൾ ചിത്രം= 44024.jpg | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=41 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=343 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=41 | |||
|പ്രിൻസിപ്പൽ=സിന്ധു ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി എച്ച് ലീന | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജയാനന്ദൻ എസ് വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ഗിരീഷ് | |||
|സ്കൂൾ ചിത്രം=44024.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== എന്റെഗ്രാമം == | == എന്റെഗ്രാമം == | ||
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും | തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും |
14:02, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ് | |
---|---|
വിലാസം | |
Malayinkeezhu Malayinkeezhu Malayinkeezhu , Malayinkeezhu പി.ഒ. , 695571 | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഫോൺ | 0471 2283020 |
ഇമെയിൽ | govtgirlshssmalayinkeezhu44024@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44024 (സമേതം) |
എച്ച് എസ് എസ് കോഡ് | 01037 |
യുഡൈസ് കോഡ് | 32140400305 |
വിക്കിഡാറ്റ | Q64035966 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മലയിൻകീഴ് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 343 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിന്ധു ആർ |
പ്രധാന അദ്ധ്യാപിക | സി എച്ച് ലീന |
പി.ടി.എ. പ്രസിഡണ്ട് | ജയാനന്ദൻ എസ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന ഗിരീഷ് |
അവസാനം തിരുത്തിയത് | |
28-12-2021 | Sathish.ss |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
എന്റെഗ്രാമം
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും ഐ.ടി.ഐ, സർക്കാർ കോളേജും ഈ മലമുകളിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എൽ.പി.എസ്. സ്കൂൾ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുൻപായി ഇംഗ്ളീഷ്സ്കൂൾ ആയിഉയ൪ത്തെപ്പെട്ടു 1973-ൽ കുട്ടികളുടെ ബാഹുല്യം കാരണം സ്കൂൾ രണ്ടായിമാറി. 2000- ൽ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
നാല് ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൂൺ 5 പരിസ്ഥിതിദിനം
കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിൻെറ ആഭിമുഖത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കയും ചെയ്തു.
ജൂൺ ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റർ മത്സരം നടത്തി.
ഭീമാ ഭട്ടിൻെറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ നമ്മുടെ സ്കുളിൽ വച്ച് അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകി. സോളാർ വാട്ടർ പ്യൂരിഫെയർ, നാപ്കിൻ ഡിസ്പോസൽ എന്നിവ സംഭാവന ചെയ്തു.
ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.
യോഗ ==
ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനായി ആയുർവേദ ഡോക്ടർ സ്മിതയുടെ നേതൃത്വത്തിൽ യോഗാപരിശീലനം നടത്തിവരുന്നു. അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന യോഗയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.
സ്കൗട്ട് & ഗൈഡ്സ് ==
- ഗൈഡ്സ് .നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകൾ ഇവിടെയുണ്ട്. ഈ വർഷം 25 പേർക്ക് രാജ്യ പുരസ്കാരം അവാർഡ് ലഭിച്ചു. 15 പേർ രാഷ്ട്രപതി പുരസ്കാരത്തിന്
പരീക്ഷ എഴുതി.
- സ്കൂൾ യൂട്യൂബ് ചാനൽ GGHSS Malayinkeezhu.
- നേർക്കാഴ്ച
ഉച്ചഭക്ഷണം
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
- വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുൺ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിച്ചു. ശില്പശാലകൾ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ
മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടൻപാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. ഉപജില്ലാ മത്സരങ്ങളിലും കുട്ടികൾ വിജയിച്ചു.
ശാസ് ത്രമേള ,കലോൽസവം ,കായികമേള
സ്ക്കൂൾതലം, സബ് ജില്ല, ജില്ല ,സംസ്ഥാനതലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതം, സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകൾ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു
==2017 - 2018 അദ്ധ്യയന വർഷം==
2017 മാർച്ച് മാസം നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 153 കുട്ടികൾ പരീക്ഷ എഴുതി. 152 കുട്ടികൾ ജയിച്ചു.1 കുട്ടി തോറ്റു. 99.9 ശതമാനം വിജയം. 11 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കു A+ ലഭിച്ചു.
==അധ്യാപകർ==
ഹൈസ്കൂൾ വിഭാഗം
ഝ
സരിത. സി.ജി(എച്ച്.എസ്.എ മലയാളം)
മിനി. യു (എച്ച്.എസ്.എ മലയാളം)
ശ്രീദേവി (എച്ച്.എസ്.എ മലയാളം)
കവിത. സി.ആർ (എച്ച്.എസ്.എ ഇംഗ്ളീഷ്)
പ്രസീത. ബി.ആർ (എച്ച്.എസ്.എ ഇംഗ്ളീഷ്)
സിന്ധു. ടി.ജെ.(എച്ച്.എസ്.എ ഹിന്ദി)
ശ്രീകുമാരി. എസ്.(എച്ച്.എസ്.എ ഹിന്ദി)
ബിന്ദു(എച്ച്.എസ്.എ. എസ്.എസ്.)
അനിൽകുമാർ. കെ .(എച്ച്.എസ്.എ .എസ്.എസ്.)
സുമാദേവി. പി.കെ .(എച്ച്.എസ്.എ മാത്സ്.)
ബീന. വി.എസ് (എച്ച്.എസ്.എ മാത്സ്.)
മായ. എസ് നായർ (എച്ച്.എസ്.എ മാത്സ്.)
പ്രമീള. വി.എസ്. (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
ലിഷ. എ.എൻ(എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
സ്റ്റെല്ലാ ഭായ് (എച്ച്.എസ്.എ ഫിസിക്കൽ സയൻസ്.)
ലീന. സി.എച്ച്. (എച്ച്.എസ്.എ നാച്യുറൽ സയൻസ്.)
കൊച്ചുറാണി അഗസ്ററിൻ (പി.ഇ.റ്റി.)
മല്ലികദേവി. ബി(തയ്യൽ)
യൂ.പി വിഭാഗം
ലോലിത(യു.പി.എസ്.എ)<br>
സുചിത്രകുമാരിയമ്മ. എസ്(യു.പി.എസ്.എ)
ശോഭന കുര്യൻ(യു.പി.എസ്.എ)
വേണുകുമാരൻ നായർ. പി.(യു.പി.എസ്.എ)
ജയശ്രി(യു.പി.എസ്.എ)
ശകുന്തകുമാരി(യു.പി.എസ്.എ)
വിജയകുമാർ(യു.പി.എസ്.എ)
ബീന നായർ(യു.പി.എസ്.എ)
സൗമ്യ. എസ്. പി(ജൂനിയർ ഹിന്ദി)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1973-1981 പി.ലളിതാംബിക അമ്മ 1981-1982 പി. കമലമ്മ 1982-1987 ഭഗവതിയമ്മ 1987-1988 കസ്തൂരിഭായി 1988-1990 വി. കൃഷ്ണമ്മാൾ 1990-1992 വി.കെ.രാജേശ്വരി 1992-1993 എ.പൊന്നമ്മ 1993-1994 ഗിൽഡാ ജോ൪ജ്ജ് 1994-2000 ബി.പത്മകുമാരി 2000-2001 വസന്തകുമാരി 2001-2002 പത്മജാദേവി 2002-2003 പ്രഭാകര൯ നായ൪ 2003-2005 കുമാരിഅംബിക 2005-2006 ത്രേസ്യാമ്മ വ൪ഗ്ഗീസ് 2006-2007 ഫാത്തിമാബായ് 2007-2008 ഉഷാദേവി 2008-2010 ജെ.വത്സലാഭാസ് 2010-- ഷീല. എം. എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44024
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ