ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/സയൻസ് ക്ലബ്ബ്

SCIENCE CLUB 2025-26

June 5 ലോകപരിസ്ഥിതിദിനം :

 
ENVIRONMENT DAY POSTER EXHIBITION

ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചു പരിസ്ഥിതിദിന അസ്സംബ്ലി നടത്തുകയുണ്ടായി.തദവസരത്തിൽ മലയിൻകീഴ് പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.Beat Plastic Pollution എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണ സ്‌കിറ്റ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.



ജൂൺ 26 ലഹരിവിരുദ്ധദിനം :

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനാമത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

ജൂലൈ 21 ചാന്ദ്രദിനം :

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു ചാന്ദ്രദിന അസ്സംബ്ലി നടത്തുകയുണ്ടായി.Role play, Skit എന്നിവ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.