"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ എണ്ണം)
വരി 20: വരി 20:
| tab alignment = center
| tab alignment = center

[[ചിത്രം:003gif.gif|50px]] "അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ."(പ്രഭാഷകൻ. 51, 23) [[ചിത്രം:003gif.gif|50px]]

[[ചിത്രം:003gif.gif|50px|കണ്ണി=Special:FilePath/003gif.gif]] "അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ."(പ്രഭാഷകൻ. 51, 23) [[ചിത്രം:003gif.gif|50px|കണ്ണി=Special:FilePath/003gif.gif]]

{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
| സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
വരി 78: വരി 78:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഭാഷാ ക്ലബ്ബ്| ഭാഷാ ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഭാഷാ ക്ലബ്ബ്| ഭാഷാ ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/മലയാളം ക്ലബ്ബ്| മലയാളം ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/മലയാളം ക്ലബ്ബ്| മലയാളം ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ് ]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

വരി 113: വരി 113:
! style="width: 130px;" |
! style="width: 130px;" |

| പി.എൽ ആന്റണി|| [[പ്രമാണം:15380a.jpg|temp|200px|]] || year || ! style="width: 50px;" | ||
| പി.എൽ ആന്റണി|| [[പ്രമാണം:15380a.jpg|200px|കണ്ണി=Special:FilePath/15380a.jpg]]|| year || ! style="width: 50px;" | ||

| കെ.എൽ ജോർജ്ജ്|| [[പ്രമാണം:15380gr.jpg|temp|200px|]] || year
| കെ.എൽ ജോർജ്ജ്|| [[പ്രമാണം:15380gr.jpg|200px|കണ്ണി=Special:FilePath/15380gr.jpg]]|| year

| ഡിക്രൂസ|| [[പ്രമാണം:15380d.jpg|temp|200px|]] || year  || ||
| ഡിക്രൂസ|| [[പ്രമാണം:15380d.jpg|temp|200px|]] || year  || ||
വരി 266: വരി 266:
</gallery>
</gallery>

==[[ചിത്രം:001gif.gif|50px]] പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==[[ചിത്രം:001gif.gif|50px|കണ്ണി=Special:FilePath/001gif.gif]] പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ   ==
# എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)
# എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)
<gallery>
<gallery>

10:47, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:003gif.gif "അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ."(പ്രഭാഷകൻ. 51, 23) പ്രമാണം:003gif.gif

അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരിപി.ഒ,
വയനാട്

673592
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04936225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർക്കി എൻ.എം (Mob. 9446891525)
അവസാനം തിരുത്തിയത്
03-12-202015380

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലം
ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
വിശാലമായ ഗ്രൗണ്ട്
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്സ് റൂമ്സ്
ലൈബ്രറി
റീഡിംഗ് റൂം
വിശാലമായ ഹാൾ
സ്റ്റേജ്
ഭക്ഷണപ്പുര
കുടിവെള്ള സൗകര്യം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് അസംപ്ഷൻ എ യു പി എസ് ബത്തേരി . ഇവിടെ 579 ആൺ കുട്ടികളും 813 പെൺകുട്ടികളും അടക്കം 1392 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
സയൻ‌സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ

അസംപ്ഷൻ എയുപി സ്കൂൾ

" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23). സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

പി.എൽ ആന്റണി പ്രമാണം:15380a.jpg year കെ.എൽ ജോർജ്ജ് പ്രമാണം:15380gr.jpg year
ഡിക്രൂസ year സി. പ്രസ്റ്റീന എസ്.എ.ബി.എസ് year
സി. മാർഗ്ഗരറ്റ് മേരി എസ്.എ.ബി.എസ് year സി. റെയ്‍നോൾഡ് എഫ്.സി.സി year
തോമസ് ജോസഫ് 1993 - 1995 മത്തായി ലൂക്കാച്ചൻ 1995 - 1996
ജോയി എൻ.വി 1996 - 1997 പി.ജെ ഫ്രാൻസീസ് 1997 - 2003
ടോം തോമസ് 2003 - 2010 പി.റ്റി വർക്കി 2010 - 2014
സ്റ്റാൻലി ജേക്കബ് 2014 - 2015 ജോൺസൺ റ്റി 2015 - 2020

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നിലവിലെ സാരഥികൾ

ഓഫീസ് അറ്റൻറ്റൻഡ്

പ്രമാണം:001gif.gif പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

{{#multimaps:11.2610494, 75.8417746 |zoom=13}}

"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=1061204" എന്ന താളിൽനിന്ന് ശേഖരിച്ചത്