"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ോോ
(ചെ.) (ോോ)
വരി 67: വരി 67:
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ നടത്തിയ മൂന്ന്  പ്രാദേശിക പി.ടി. യോഗങ്ങളിൽ ആദ്യ യോഗം പുല്യോട് സി.എച്ച്. നഗറിൽ ഗവ:എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ  രക്ഷിതാക്കൾക്കുള്ള മാർഗ്ഗ  നിർദ്ദേശക ക്ലാസ്സ് എടുത്തു. ജി.വി.എച്ച്.എസ്.എസ്  കതിരൂരിലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി. PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദൻ, പ്രജോഷ്, ജലചന്ദ്രൻ, PTA വൈസ്സ് പ്രസിഡണ്ട് പി.പി.ശ്രീധരൻ എന്നിവർ  നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു.

[[പ്രമാണം:Local pta.jpg|thumb|centre|Local  PTA at Pulliyode]]

<font color=black size=4>
<font color=black size=4>
2020  ജനുവരി:മികച്ച ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം

<br><font  size=3>
<br><font  size=3>
വിദ്യാലയം അടിമുടി മാറുകയാണ്. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മാറി. ഒാടിട്ട  കെട്ടിടങ്ങൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ക്ലാസുമുറികൾ. ഭൗതിക സാഹചര്യങ്ങൾ മാറുമ്പോഴും പഴമയെ സംരക്ഷിക്കാനും ചെടികളും വൃക്ഷങ്ങളും നിലനിർത്തി പരിസ്ഥിതി സൗഹൃദമായ ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴുയുന്നു.  ജൈവവൈവിധ്യങ്ങളുടെ  കേന്ദ്രമാണ് ഈ വിദ്യാലയം. ഈ വൈവിധ്യങ്ങൾ വളരെ കരുതലോടെ സംരക്ഷിക്കുന്നതിൽ ഓരോരുത്തരും  ശ്രദ്ധാലുക്കളാണ്. ഇതിന് നല്ലൊരുദാഹരണമാണ് നമ്മുടെ ജൈവവൈവിധ്യ പാർക്ക്. മികച്ച ഓരു ജൈവ വൈവിധ്യ പാർക്ക് സജ്ജമാക്കാൻ നമുക്ക് സാധച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി.

2020  ജനുവരി :സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം  

679

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/702859" എന്ന താളിൽനിന്ന് ശേഖരിച്ചത്