"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,174 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഏപ്രിൽ 2020
bb
(bb)
വരി 57: വരി 57:

== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
===  2019-2020 അദ്ധ്യയനവർഷം  ===

2020  ജനുവരി:പ്രാദേശിക പി.ടി.എ യോഗം

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ നടത്തിയ മൂന്ന്  പ്രാദേശിക പി.ടി. യോഗങ്ങളിൽ ആദ്യ യോഗം പുല്യോട് സി.എച്ച്. നഗറിൽ ഗവ: എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് എടുത്തു. ജി.വി.എച്ച്.എസ്.എസ്.കതിരൂരിലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി. PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദൻ, പ്രജോഷ്, ജലചന്ദ്രൻ, PTAവൈസ്സ് പ്രസിഡണ്ട് പി.പി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു.
[[പ്രമാണം:Kalari1.png|thumb|left|നവീകരിച്ച കളരി ഉദ്ഘാടനം നിർവ്വഹിക്കുന്നു]]
[[പ്രമാണം:Science_park.png|thumb|centre|സയൻസ് പാർക്കിൽ]]

2020  ജനുവരി :സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജി.വി.എച്ച്.എസ്സ്.എസ്സ്    കതിരൂരിൽ സ്ഥാപിച്ച സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് നിർവഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. ഷീമ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കാ കായികമേളയിൽ വിജയം നേടിയ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജയപാലൻ മാസ്റ്റർ അനുമോദിച്ച് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുപ്രഭ .പി .കെ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു. ആശംസ നേർന്ന് കൊണ്ട്  കെ. എസ്.ഇ.ബി.അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ വിഷ്ണു പ്രഭു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ ടി.ടി. റംല, എച്ച് എം ശ്രീമതി. ജ്യോ തി കേളോത്ത്, പി.ടി എ.പ്രസിഡന്റ് സുരേഷ് പുത്തലത്ത്, വി എച്ച്.എസ് .ഇ പ്രിൻസിപ്പൽ. ഹീര.കെ.എസ്, സംഗീത.എ, കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു.
[[പ്രമാണം:Best_pta.png|thumb|centre|മികച്ച പി ടി എയ്ക്കുളള പുരസ്ക്കാരം സ്വീകരിക്കുന്നു]]

===  2018 - 19 അദ്ധ്യയനവർഷം  ===
===  2018 - 19 അദ്ധ്യയനവർഷം  ===

679

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/702075" എന്ന താളിൽനിന്ന് ശേഖരിച്ചത്