"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 89: | വരി 89: | ||
|[[പ്രമാണം:Screenshot from 2018-08-13 18-32-53.png|thumb|Smt.T.O.SALEELAKUMARRI, Headmistress]] | |[[പ്രമാണം:Screenshot from 2018-08-13 18-32-53.png|thumb|Smt.T.O.SALEELAKUMARRI, Headmistress]] | ||
|} | |} | ||
==അധ്യാപകർ.......== | ==അധ്യാപകർ.....2018-2019 ..== | ||
{| class="wikitable" | |||
|- | |||
! ക്രമനമ്പർ!! പേര് !! തസ്തിക !! ഫോൺനമ്പർ !!ഫോട്ടോ | |||
|- | |||
| 1 || T.O.സലീലകുമാരി || Headmistress || 949 592 9818 || [[പ്രമാണം:Screenshot from 2018-09-07 20-47-30.png|thumb|HEADMISTRESS]] | |||
|- | |||
| 2 || G.ഷീല നായർ || HSA MATHS സീനിയർ അസിസ്റ്റന്റ് || 949 573 0821 || [[പ്രമാണം:SHEELA.png|thumb|SHEELA]] | |||
|- | |||
| 3 || K.പുഷ്പ || HSA HINDI || 949 615 3366 || [[പ്രമാണം:PUSHPA.png|thumb|PUSPA]] | |||
|- | |||
| 4 || I.R.സിന്ധു || HSA SS || 949 565 4538 || [[പ്രമാണം:Screenshot from 2018-09-07 20-18-39.png|thumb|SINDHU]] | |||
|- | |||
| 5|| M.S.ഗോപകുമാരൻനായർ || HSA NS|| 944 7041665 || [[പ്രമാണം:Msgn.png|thumb|MSGNAIR]] | |||
|- | |||
| 6|| S.പ്രീയ || HSA ENG || 944 788 8177 || [[പ്രമാണം:Priya.png|thumb|SPRIYA]] | |||
|- | |||
| 7 || B.G.കലാദേവി || HSA MAL || 703 429 6717 || [[പ്രമാണം:Screenshot from 2018-09-07 21-24-36.png|thumb|KALADEVI]] | |||
|- | |||
| 8 || M.Pപത്മകുമാർ|| HSA MAL || 944 656 5330 || [[പ്രമാണം:Screenshot from 2018-09-07 21-38-42.png|thumb|MPPADMAKUMAR]] | |||
|- | |||
| 9 || S.പ്രമോദ്കുമാർ || HSA PS || 944 769 7269 || [[പ്രമാണം:Screenshot from 2018-09-08 20-23-33.png|thumb|PRAMODKUMAR]] | |||
|- | |||
| 10 || V.G.ജയചിത്ര|| PHY.EDN || 949 610 2904 || [[പ്രമാണം:Screenshot from 2018-09-07 21-41-59.png|thumb|JAYACHITRA]] | |||
|- | |||
| 11|| ഗംഗ.T.പിള്ള|| UPSA || 984 737 1594 || [[പ്രമാണം:GANGA.png|thumb|GANGA]] | |||
|- | |||
| 12 || S.R.ലേഖ ||UPSA || 944 674 8557|| [[പ്രമാണം:Screenshot from 2018-09-07 20-17-37.png|thumb|LEKHA]] | |||
|- | |||
| 13|| B.അനിത || UPSA || 949 627 6104 || [[പ്രമാണം:Screenshot from 2018-09-07 20-15-02.png|thumb|ANITHA]] | |||
|- | |||
| 14||പ്രിയ .V.നായർ || UPSA|| 949 538 7472 || [[പ്രമാണം:Screenshot from 2018-09-07 21-40-03.png|thumb|PRIYAVNAIR]] | |||
|- | |||
| 15||C.G.മിനി || UPSA HINDI || 949 642 4996 || [[പ്രമാണം:Mini.png|thumb|MINIHINDI]] | |||
|- | |||
| 16|| R.ജയക്യഷ്ണൻ || UPSA SANSKRIT || 940 013 3114|| [[പ്രമാണം:Screenshot from 2018-09-07 21-40-54.png|thumb|JAYAKRISHNAN]] | |||
|} | |||
==അനധ്യാപകർ.......== | ==അനധ്യാപകർ.......== | ||
==SSLC പരീക്ഷാവിശകലനം== | ==SSLC പരീക്ഷാവിശകലനം== | ||
11:37, 2 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| മികച്ച പ്രവർത്തനങ്ങൾ | അക്കാദമിക മാസ്റ്റർപ്ലാൻ |
| എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ | |
|---|---|
| വിലാസം | |
695573 , തിരുവന്തപുരം ജില്ല
| |
| സ്ഥാപിതം | 01 - 06 - :1952 |
| വിവരങ്ങൾ | |
| ഫോൺ |
|
| ഇമെയിൽ | nsshschowalloor44026@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44026 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | T.O.സലീലകുമാരി |
| അവസാനം തിരുത്തിയത് | |
| 02-12-2018 | Nsshschowalloor |
[[Category::1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തിരുവനന്തപുരം നഗരത്തിനോട് ചേർന്നു കിടക്കുന്ന വിളപ്പിൽഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമായ ചൊവ്വള്ളൂർ എന്ന എന്ന പ്രദേശത്ത് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും അതിർത്തിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.സ്ക്കൂളിന്റെ സ്ഥലം കാട്ടാക്കട താലൂക്കിലും നെടുമങ്ങാട്
താലൂക്കിലുമായി വ്യാപിച്ചു കിടക്കുന്നു
ചരിത്രം
1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ.നാരായണൻ നായർ സാറി ന്റെ ( കെ.ആർ.സാർ )നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാർ ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് N.S.S മെഡിൽസ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഒാലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.
സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗല ത്തുനിന്നും സൗജന്യമായി നൽകി.ഇൗ ഫർണീച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടാ യി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെകുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു
മംഗ്ലാവ് വീട്ടിൽ ബഹു:തായമ്മപിള്ള അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഒാലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.
കെട്ടിടനിർമ്മാണത്തിന് വേണ്ടി ശ്രീ.ശിവശങ്കരപിള്ള സാറ് നാട്ടുകാരുടെയും ജനപ്രതി നിധികളുടെയും വിപുലമായ ഒരു യോഗം വിളിച്ചുകൂട്ടി.അതിൽനിന്നും 15 അംഗ സ്ഥാപക കമ്മിറ്റി നിലവിൽ വന്നു. സ്ഥാപകമ്മിറ്റിയുടെ പ്രസിഡന്റായി വിളപ്പിൽ ഗ്രാമത്തിന്റെ ആദ്യ പഞ്ചായത്ത്പ്രസിഡന്റായ ശ്രീ.ഭാസ്ക്കരൻനായരെയും സെക്രട്ടറിയായി ശ്രീ.ശിവശങ്കരപിള്ള സാറിനെയും യോഗം തെരഞ്ഞെടുത്തു.
നാട്ടുകാരിൽ നിന്നും ധനസമാഹരണം നടത്തി കെട്ടിടനിർമ്മാണം പൂർത്തിയാക്കി യതോടെ സ്ക്കൂളിന്റെ ആദ്യപ്രഥമാധ്യാപകനായി ശ്രീ.ശിവശങ്കരപിള്ള സാറിനെ ശാസ്തമംഗലത്ത് നിന്ന് മാനേജ്മെന്റ് പ്രമോഷൻ ട്രാൻസഫർ നൽകി നിയമിച്ചു. സ്കൂളിന്റെ ചാർജ്ജെ് ഏറ്റെടുത്തതിനുശേഷം 1962-ൽ സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളായി ഉയർത്തുന്നതിന് അദ്ദേഹം ഒരേക്കർ എൺപത് സെന്റ്‍ സ്ഥലം കൂടെ N.S.S-ന്റെ പേരിൽ വിലവാങ്ങി.പുതിയ സ്ക്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ശ്രീ.കെ.ആർ.സാർ അവർകളായിരുന്നു. 01-06-1964-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടതോടെ കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ മാനേജ് മെന്റ് നേരിട്ട് നിർവഹിച്ചു ശ്രീ.ശിവതാണുപിള്ള സാറായിരുന്നു ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ.ഡാർവിനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.നവീകരിച്ച കമ്പ്യൂട്ടർ ലാബ്. സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== മാനേജ്മെന്റ് == :നായർ സർവ്വീസ് സൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പ്രധാനാധ്യാപകർ |
|---|---|
| 1 | എം .ശിവശങ്കരപിള്ള. |
| 2 | കെ.രാമക്കുറുപ്പ്. |
| 3 | ജി.ആർ.അച്ചൂതക്കുറുപ്പ്. |
| 4 | പി.മാധവൻപിള്ള. |
| 5 | പി.കെ.അച്ചുതൻനായർ. |
| 6 | എകെ.വാസൂദേവൻനായർ. |
| 7 | കെ..കൂഞ്ഞുകൃഷ്ണപിള്ള. |
| 8 | എൻ.രാഘവക്കുറുപ്പ്. |
| 9 | ജി.ജി.ശിവശങ്കരപിള്ള. |
| 10 | ശിവതാണുപിള്ള. |
സ്കൂൾ ക്യൂറേറ്റർ.......
അധ്യാപകർ.....2018-2019 ..
അനധ്യാപകർ.......
SSLC പരീക്ഷാവിശകലനം
എസ്സ്.എസ്സ്.എസ്സ്.എൽ.സീ.പരീക്ഷാവിശകലനം-2018
| ഗ്രേഡ് | മലയാളം-1 | മലയാളം-2 | ഇംഗ്ലീഷ് | ഹിന്ദി | സോഷ്യൽ സയൻസ് | ഭൗതികശാസ്ത്രം | രസതന്ത്രം | ജീവശാസ്ത്രം | ഗണിതം | എെടീ |
|---|---|---|---|---|---|---|---|---|---|---|
| A+ | 25 | 31 | 5 | 14 | 7 | 4 | 2 | 19 | 4 | 26 |
| A | 10 | 14 | 16 | 10 | 13 | 5 | 8 | 16 | 10 | 35 |
| B+ | 10 | 6 | 17 | 12 | 13 | 11 | 3 | 7 | 6 | NIL |
| B | 8 | 6 | 15 | 13 | 13 | 8 | 18 | 10 | 12 | NIL |
| C+ | 4 | 2 | 8 | 11 | 7 | 12 | 14 | 7 | 15 | NIL |
| C | 4 | 1 | NIL | 1 | 8 | 18 | 13 | 2 | 11 | NIL |
| D+ | NIL | 1 | NIL | NIL | NIL | 3 | 3 | 3 | NIL | NIL |
2018-19 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ
1. സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ്ഹൈടെക്ക് ക്ലാസ്സ്മുറികളുടെ നവീകരണം മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ സ്കൂൾ തന്നെ മതിയെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രമാ ക്കുകയെന്ന ലക്ഷ്യ ത്തോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ-2018-2019 തയ്യാറാക്കി.പദ്ധതിനിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളാക്കി ചുമതലകൾ ഏല്പിച്ചു

2. പ്രവേശനോത്സവം-2018-19
ജൂൺ 1 ന് രാവിലെ 10 മണിക്ക് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ.A.B.വിജയകുമാറിന്റെ നേത്യ ത്വത്തിൽ പ്രവേശനോത്സവ സന്ദേശം ആലേഖനം ചെയ്ത പ്രവേശനോത്സവ കവാടം നിർമ്മിച്ചു.നവാഗതർക്കായി സ്കൂൾ ആഡിറ്റോറി യ ത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അലങ്കാരവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂളിലെത്തിയ പുതി യ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വിശിഷ്ടാഥിതികളെയും വരവേൽക്കാൻ രാവിലെ തന്നെ സ്കൂളിലെ മുതിർന്ന കുട്ടികളും അധ്യാപകരും സ്കൂളും പരിസരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ചതിനുശേഷം കാത്തുനില്പുണ്ടായിരുന്നു. ബാൻഡ് മേളത്തി ന്റെ അക മ്പടിയോടെ ആഡി റ്റോറിയത്തിലെത്തിയ നവാഗതർക്ക് സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിലെ കുട്ടികൾ മധുരലഹാര ങ്ങൾ നൽകി സ്വീകരിച്ചു. N.S.S.കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.ചന്ദ്രശേഖരൻനായർ ,കരയോഗാംഗങ്ങൾ ബ്ലോക്ക് മെമ്പർ ശ്രീ. ജോർജുകുട്ടി,സാമൂഹ്യപ്രവർത്തക ശ്രീമതി ഗീതാകുമാരി,തുടങ്ങിയവർ പങ്കെടുത്തു.
3. ജൂൺ 5 ലോകപരിസ്ഥിതിദിനാചരണം
2018 ജൂൺ 5 ന് SBI യുമായി സഹകരിച്ച് ലോകപരിസ്ഥിതിദിനാചരണം വിപുലമായരീതി യിൽ നടത്തി.വിളപ്പിൽ ഗ്രാമപ ഞ്ചായത്ത് മെമ്പർ ശ്രീമതി ശോഭന വിളപ്പിൽ ക്യഷിഒാഫീ സർ,ഹെഡ് മിസ്ട്രസ്,PTA,സ്കൂൾ സ്റ്റാഫ്,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സഹകരിച്ചു.തുടർന്ന് കുട്ടികൾക്കായി പെയിന്റിങ്,ഡ്രായിംങ്, ഉപന്യാസരചന,പോസ്റ്റർ രചനാമത്സരങ്ങൾ സംഘടി പ്പിച്ചു.അന്നേ ദിവസം അസംബ്ലിയ്ക്ക് ശേഷം സ്കൂളിലെ കുട്ടികളും രക്ഷകർത്താക്കളും പൂർവ്വവിദ്യാർത്ഥികളും അഭ്യൂദയകാംക്ഷികളും ഒരേ സമയം സ്കൂൾ പരിസരത്ത് വ്യക്ഷതൈകൾ നട്ടുപിടിപ്പിച്ചത് ചരിത്രസംഭവമായി തീർന്നു
4. '''HIV ബോധവൽക്കരണ ക്ലാസ്സ്'''
5. '''മദ്യവിരുദ്ധ കൗൺസലിംഗ്'''
6. മലയാളമനോരമ ബാലജനസഖ്യം-കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ് & ഉൗർജ്ജസംരക്ഷണക്യാംബ്
7.ശുചിത്വമിഷൻ-ആരോഗ്യബോധനം
8.അധ്യാപകദിനാചരണം
9.കേരള വനിതാക്കമ്മീഷൻ ബോധവൽക്കരണ സെമിനാർ
ഉപതാളുകൾ

ലേഖനം| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത|
വഴികാട്ടി
എത്തിച്ചേരാനുള്ള വഴി {<{{#multimaps: 8.5423056, 77.0283798| width=800px | zoom=16 }} |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1.കിഴക്കേകോട്ട. → വട്ടിയൂർക്കാവ് →പുളിയറക്കോണം. →മൈലാടി → എൻ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂർ 2.കിഴക്കേകോട്ട. → പേയാട് → കൊല്ലംകോണം → മൈലാടി → എൻ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂർ 3.നെടുമങ്ങാട് → കളത്തുകാൽ → ഇറയാംകോട് → കാപ്പിവിള → പുളിയറക്കോണം. → എൻ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂർ | }
















