"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
൧ |
1 |

| വരി 56: | വരി 56: | ||
</gallery> | </gallery> | ||
| വരി 77: | വരി 79: | ||
[[പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി]] | [[പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി]] | ||
| വരി 104: | വരി 107: | ||
[[പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "]] | [[പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "]] | ||
[[പ്രമാണം:16038 235.jpg|thumb|അമ്മമാരുടെ സംഘമം]] | [[പ്രമാണം:16038 235.jpg|thumb|അമ്മമാരുടെ സംഘമം]] | ||
| വരി 122: | വരി 127: | ||
[[ചിത്രം:deo_7.jpg|thumb|മണ്ണിനെ അറിയാൻ,ചിങ്ങം1]] | [[ചിത്രം:deo_7.jpg|thumb|മണ്ണിനെ അറിയാൻ,ചിങ്ങം1]] | ||
[[പ്രമാണം:16038 231.jpg|thumb|സ്കൂൾബസ് ഉദ്ഘാടനം]] | [[പ്രമാണം:16038 231.jpg|thumb|സ്കൂൾബസ് ഉദ്ഘാടനം]] | ||

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ

| വരി 188: | വരി 196: | ||
[[പ്രമാണം:16038 69.jpg|thumb|ചിങ്ങം ഒന്ന്]] | [[പ്രമാണം:16038 69.jpg|thumb|ചിങ്ങം ഒന്ന്]] | ||
[[പ്രമാണം:16038 staff10.jpg|thumb|കെ കെ എം സ്റ്റാഫ്]] | [[പ്രമാണം:16038 staff10.jpg|thumb|കെ കെ എം സ്റ്റാഫ്]] | ||

മികവ്

മികവ്

| വരി 210: | വരി 221: | ||

[[പ്രമാണം:16038 R5.jpg|thumb|ഒപ്പന സബ്ജില്ല ഒന്നാം സ്ഥാനം]] | [[പ്രമാണം:16038 R5.jpg|thumb|ഒപ്പന സബ്ജില്ല ഒന്നാം സ്ഥാനം]] | ||

ചരിത്രം

ചരിത്രം

| വരി 216: | വരി 229: | ||

<gallery>|പ്രമാണം:16038 hm.jpg|</gallery> | <gallery>|പ്രമാണം:16038 hm.jpg|</gallery> | ||
| വരി 222: | വരി 237: | ||

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്. |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്. | ||

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

16:34, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| വിജയോത്സവം | ശ്രദ്ധ | നവപ്രഭ | നന്മ | ജാഗ്രതാ സമിതി | ഗാന്ധിദർശൻ ക്ലബ്ബ് | വിമുക്തി ക്ലബ്ബ് | ദിനാചരണങ്ങൾ | സൃഷ്ടികൾ |

| കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി | |

| വിലാസം | |
ഓർക്കാട്ടേരി 673501 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1961 - - |
| വിവരങ്ങൾ | |
| ഫോൺ | 04962547407 |
| ഇമെയിൽ | vadakara16038@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16038 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജിതേന്ദ്രൻ |
| പ്രധാന അദ്ധ്യാപകൻ | ബേബി.കെ |
| അവസാനം തിരുത്തിയത് | |
| 08-09-2018 | 16038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||

| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)

ആമുഖം
ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഭരണകർത്താക്കൾ, ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.

അനുമോദനചടങ്ങ്

ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം

ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം

ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം

ഉന്നതവിജയികൾക്ക് സ്വീകരണം

ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്..

ലവ് പ്ലാസ്റ്റിക്ക് പദ്ധതി

കടലാസുകവർ നിർമ്മാണം

കടലാസുപെട്ടി

ദുരീതാശ്വാസ ക്യാമ്പിലേക്ക് സഹായം

വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്

നന്മയുടെ കൈത്താങ്ങ്

ബഡ്സ് സ്ക്കൂളിന് സഹായം

ഹിരോഷിമ-നാഗസാക്കി skit

നന്മ അവാർഡ് ഏറ്റുവാങ്ങുന്നു

സ്നേഹസന്ദേശയാത്ര

നന്മ ജെ ആർ സി സഹായം

" ഓണത്തിന് ഒരു മുറം പച്ചക്കറി "

" ഓണത്തിന് ഒരു മുറം പച്ചക്കറി "

അറിയാൻ|

ഞങ്ങളുടെ സ്ക്കൂളിന്റെ പ്രധാനഅദ്ധ്യാപിക

മന്ത്രി എൻ കെ ശശീന്ത്രനിൽ നിന്നും
സ്വീകരിക്കുന്നു

ഗവർണർ പി സദാശിവം
ഉദ്ഘാടനം ചെയ്യുന്നു

കുട്ടിച്ചന്ത

- വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം.
- 35 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
- 16 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
- 9 പേർക്ക് ഭാരത് സ്കൗട്ട് & ഗൈഡ്‌സ് .രാജ്യപുരസ്‌ക്കാർ.
- 3 പേർക്ക് NMMS
- സാമൂഹ്യ - ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലജേതാക്കൾ.
- അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്.
- സബ്ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനം.
- തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ്.
- തുടർച്ചയായ രണ്ടാംവർഷവും പരിസ്ഥിതി പ്രവർത്തനത്തിന് മാതൃഭൂമി സീഡ് അവാർഡ്.
- നന്മ കോ -ഓർഡിനേറ്റർ പുരസ്കാരം.
- നന്മ ലൈബ്രറി അവാർഡ്.
- ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസ്സുകൾ.
- ഹൈടെക് ക്ലാസ് റൂമുകൾ.
- പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളക്ക് പ്രത്യേക ക്ലാസ്സുകൾ.
- സ്കൗട്ട്, JRC ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ.

പഠനത്തിൽ മാത്രമല്ല പഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളും ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.ഇതിനുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്,മാതൃഭൂമി സീഡ് അവാർഡ്,സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.പ്രവൃത്തി പരിജയം,ശാസ്ത്ര,സാമൂഹ്യ-ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി മേളകൾ,കലാകായിക മേളകൾ എന്നിവയും സബ്ജില്ലാ,ജില്ലാ,സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സ്=എസ് എസ് എൽ സി വിദ്യാർത്ഥികളക് ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞി ഏർപ്പെടുത്തിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തനങ്ങൾ,ജീവകാരുണ്യ പ്രവർത്തനങ്ങൾ,കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ,കുട്ടിചന്ത,കാർഷിക പാഠശാല തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബ് ഹിന്ദി ക്ലബ്ബ് അറബിക് ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് പ്രവൃത്തിപരിചയം ഉച്ചഭക്ഷണം
നേട്ടങ്ങൾ
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
| അദ്ധ്യാപകർ |
| 2018 ൽ വിരമിച്ച അദ്ധ്യാപകർ |
സ്വാതന്ത്ര്യദിനം
സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.
അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.
അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് 10 E യിലെ സയന സജീവന്റെ ക്ലാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാറക്കൽ അബ്ദുള്ള (എം.എൽ.എ)
- ഡോ. കെ കുഞ്ഞമ്മദ്
- എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)

ഇന്ന് വിദ്യാലയം
ഗാലറി

HEADMISTRESS BABY K

ലവ് പ്ലാസ്റ്റിക്ക് പദ്ധതി

വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്

ലഹരി വിരുദ്ധ റാലി

സയൻസ് excellency award

വായനാദിനം

മിന്നുന്ന വിജയം

മധുരം മലയാളം

little kites

INAUGURATION OF NEW BUILDING

അമ്മമാരുടം സംഗമം

മണ്ണിനെ അറിയാൻ,ചിങ്ങം1
'പ്രിസം ഓർക്കാട്ടേരി' പദ്ധതി

ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി. ഹൈസ്‌കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്‌കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു

സബ്ജില്ല ഒന്നാം സ്ഥാനം

ഓർമ്മകൾ

ശുചിത്വ മിഷൻ അവാർഡ്

ഉന്നത വിജയികൾക്ക് സ്വീകരണം

ലഹരി വിരുദ്ധ റാലി

" ഓണത്തിന് ഒരു മുറം പച്ചക്കറി "

വിജയോത്സവം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണം

ലഹരി വിരുദ്ധദിന
പോസ്ററർ രചനാമത്സരം
വിജയികൾ -
ഓണാഘോഷം

ഓണാഘോഷം

ഓണാഘോഷം

ഓണാഘോഷം

സ്വാതന്ത്ര്യദിനം 2018

best scout master award satheesan master

സ്ക്കൂൾ അസ്സംബ്ലി

ബോധവത്ക്കരണ ക്ലാസ്-M R VACCIN

ലഹരി വിരുദ്ധ ദിനം

വൃക്ഷത്തൈകളുമായി ജെ ആർ സി
വികസന നേട്ടങ്ങൾ

- പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
- . മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
- സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
- ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം.
- സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
- ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
- വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
- പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
- ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
- . ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
- . സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
- . ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ് വക)
വിവിധ ബ്ലോഗുകൾ
ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്

മാതൃരാജ്യത്തിന്റെ സ്യാതന്ത്രത്തെ ജീവവായുവായികണ്ട ധീര ദേശാഭിമാനി , സ്വാതന്ത്രസമര നായകൻ സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറിപ്പ് . അവ മാത്രമായിരുന്നില്ല അദ്ദേഹം ചരിത്രം അടയാളപ്പെടുത്തിയ മറ്രു പലതുമായിരുന്നു ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയ്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർത്താവ് . സ്വന്തം ധിക്ഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ . ഭരണകൂടത്തിന്റെ അധീനക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ് സഹന സമരമുറികളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗ്രഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂലകങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചാദർഷദീരൻ മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി , കർ,കസമരത്തെ പിവുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചഹ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ മൂലകബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങലെ വായനകാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാദ്യമസാരഥ അടി മുതൽ മുടി വരെ ഗാന്ധിയൻ ആദർശഹ്ങളെ സജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി എല്ലാറ്രിലുമുപരി .ഈ നാടിന്റ രാഷ്ട്രീയചാര്യൻ . ഗ്രന്ഥാലയങ്ങളും ,വിദ്യാഭ്യാസങ്ങളും , ആതുരാലകൾ , തൊവിൽ ശാഖകലും ,ആരാധനാലയങ്ങലും , സഹകരണ സ്ഥാപനങ്ങലും ,വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും നമ്മുക്ക് ജീവിച്ച വലിയ മനുഷൻ .
വഴികാട്ടി
{{#multimaps: 11.668373, 75.594111 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ