"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (map)
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എന്‍.പറവൂര്‍
| സ്ഥലപ്പേര്= എൻ.പറവൂർ
| വിദ്യാഭ്യാസ ജില്ല= ആലുവ  
| വിദ്യാഭ്യാസ ജില്ല= ആലുവ  
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 25071  
| സ്കൂൾ കോഡ്= 25071  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1935  
| സ്ഥാപിതവർഷം= 1935  
| സ്കൂള്‍ വിലാസം=  എന്‍.പറവൂര്‍.പി.ഒ, <br/>എറണാകുളം   
| സ്കൂൾ വിലാസം=  എൻ.പറവൂർ.പി.ഒ, <br/>എറണാകുളം   
| പിന്‍ കോഡ്= 683513
| പിൻ കോഡ്= 683513
| സ്കൂള്‍ ഫോണ്‍= 0484-2447844, 2449744  
| സ്കൂൾ ഫോൺ= 0484-2447844, 2449744  
| സ്കൂള്‍ ഇമെയില്‍= snvshss@gmail.com  
| സ്കൂൾ ഇമെയിൽ= snvshss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://snvsanskrithss.blogspot.com  
| സ്കൂൾ വെബ് സൈറ്റ്= http://snvsanskrithss.blogspot.com  
| ഉപ ജില്ല= എന്‍.പറവൂര്‍
| ഉപ ജില്ല= എൻ.പറവൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി.എസ്.
| പഠന വിഭാഗങ്ങൾ1= യു.പി.എസ്.
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്. എസ്.  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്. എസ്.  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2899
| വിദ്യാർത്ഥികളുടെ എണ്ണം= 2899
| അദ്ധ്യാപകരുടെ എണ്ണം= 94
| അദ്ധ്യാപകരുടെ എണ്ണം= 94
| പ്രിന്‍സിപ്പല്‍=    ഇ ജി ശാന്തകുമാരി
| പ്രിൻസിപ്പൽ=    ഇ ജി ശാന്തകുമാരി
| പ്രധാന അദ്ധ്യാപകന്‍=    പി. ആര്‍. ലത
| പ്രധാന അദ്ധ്യാപകൻ=    പി. ആർ. ലത
| പി.ടി.ഏ. പ്രസിഡണ്ട്=  പി എസ് ജയരാജ്
| പി.ടി.ഏ. പ്രസിഡണ്ട്=  പി എസ് ജയരാജ്
| സ്കൂള്‍ ചിത്രം= SNV SKT HSS.jpg ‎|  
| സ്കൂൾ ചിത്രം= SNV SKT HSS.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==


ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും,  
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും,  
വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രികളാ​ണ് 1935 ല്‍ ഈ വിദ്യാലയം  ആരംഭിച്ചത്.  
വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ഈ വിദ്യാലയം  ആരംഭിച്ചത്.  
ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തില്‍ പറവൂര്‍ ടൗണില്‍ ആരംഭിച്ച  
ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തിൽ പറവൂർ ടൗണിൽ ആരംഭിച്ച  
ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂള്‍ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവില്‍ ഇന്നത്തെ നിലയില്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു.  
ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂൾ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവിൽ ഇന്നത്തെ നിലയിൽ പുനസ്ഥാപിക്കപ്പെടുകയായിരുന്നു.  
സ്കൂളില്‍ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.  
സ്കൂളിൽ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.  




സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു.  
സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാർത്ഥികൾക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു.  
ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി, കാഥിക ചക്രവര്‍ത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു.  
ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി, കാഥിക ചക്രവർത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു.  
സുപ്രസിദ്ധ കാര്‍ഡിയോളജിസ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജ് സീനിയര്‍ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രന്‍,  
സുപ്രസിദ്ധ കാർഡിയോളജിസ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രൻ,  
ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ,  ആകാശവാണി-ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ ശ്രീ. സി. പി. രാജശേഖരന്‍,  
ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. എസ്. ശർമ്മ,  ആകാശവാണി-ദൂരദർശൻ അസി. ഡയറക്ടർ ശ്രീ. സി. പി. രാജശേഖരൻ,  
മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ശ്രീ. വില്‍സണ്‍ എന്നിവരെല്ലാം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.
മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ശ്രീ. വിൽസൺ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.




1964 ലാണ് ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. 1998-ല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കപ്പെട്ടു.  
1964 ലാണ് ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. 1998-ൽ ഹയർ സെക്കൻററി കോഴ്സ് അനുവദിക്കപ്പെട്ടു.  
ഡോ. പി. ആര്‍. ശാസ്ത്രികള്‍ തന്റെ അവസാന നാളുകളില്‍ വിദ്യാലയം എസ്. എന്‍. ഡി. പി. യൂണിയന്‍ കൈമാറുകയും,  
ഡോ. പി. ആർ. ശാസ്ത്രികൾ തന്റെ അവസാന നാളുകളിൽ വിദ്യാലയം എസ്. എൻ. ഡി. പി. യൂണിയൻ കൈമാറുകയും,  
യൂണിയന്‍ അത് പൂര്‍വ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.  
യൂണിയൻ അത് പൂർവ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.  




ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 2149കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 750 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.  
ഹൈസ്ക്കൂൾ വിഭാഗത്തിൽ 2149കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 750 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു.  
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 61 പേരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 32 പേരും  അദ്ധ്യാപകരാണ്.
ഹൈസ്ക്കൂൾ വിഭാഗത്തിൽ 61 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 32 പേരും  അദ്ധ്യാപകരാണ്.
ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.
ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.




പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോള്‍ ഇതാണ്.
പഠന - പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോൾ ഇതാണ്.
എസ്.എസ്. എല്‍.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും  
എസ്.എസ്. എൽ.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും  
പറവൂര്‍ താലൂക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എസ്. എന്‍. വി. സംസ്ക്രിത ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.
പറവൂർ താലൂക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് എസ്. എൻ. വി. സംസ്ക്രിത ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.




എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, എന്‍.സി.സി.(എയര്‍ഫോഴ്സ്), എസ്. എന്‍. വി. മ്യൂസിക്, എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്,  
എസ്. എൻ. വി.സയൻസ് ക്ലബ്ബ്, എൻ.സി.സി.(എയർഫോഴ്സ്), എസ്. എൻ. വി. മ്യൂസിക്, എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്,  
എസ്. എന്‍. വി. വോളി ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്എന്‍. എസ്, എസ് യൂണിറ്റ്,  
എസ്. എൻ. വി. വോളി ക്ലബ്ബ്, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്എൻ. എസ്, എസ് യൂണിറ്റ്,  
സര്‍ഗ്ഗ വേദി, ഹെല്‍ത്ത് ക്ലബ്ബ്, റെഡ് ക്രോസ്, ഡയറി ക്ലബ്ബ്, ആയുര്‍വേദ ക്ലബ്ബ് ,  
സർഗ്ഗ വേദി, ഹെൽത്ത് ക്ലബ്ബ്, റെഡ് ക്രോസ്, ഡയറി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് ,  
എന്നീ സംഘടനകള്‍, പുതുമയുള്ള തനതു പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു
എന്നീ സംഘടനകൾ, പുതുമയുള്ള തനതു പ്രവർത്തനങ്ങൾ നടത്തി വരുന്നു


Manager  -Sri. C N Radhakrishnan
Manager  -Sri. C N Radhakrishnan
വരി 79: വരി 79:
staff secretary- Smt. K V sahi
staff secretary- Smt. K V sahi


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം


<gallery>
<gallery>
Image:DSC00778.JPG|ലൈബ്രറി ഹാള്‍
Image:DSC00778.JPG|ലൈബ്രറി ഹാൾ
Image:DSC00757.JPG|സെമിനാര്‍
Image:DSC00757.JPG|സെമിനാർ
[[പ്രമാണം:Exp-4.jpg|ലഘുചിത്രം|പരീക്ഷണം]]
[[പ്രമാണം:Exp-4.jpg|ലഘുചിത്രം|പരീക്ഷണം]]
</gallery>
</gallery>


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
'''2016 SSLC , Plus 2  മികച്ചവിജയം....'''
'''2016 SSLC , Plus 2  മികച്ചവിജയം....'''


'''SSLC യ്ക്കും plus two വിനും2012 ല്‍ വീണ്ടും ചരിത്ര വിജയം
'''SSLC യ്ക്കും plus two വിനും2012 വീണ്ടും ചരിത്ര വിജയം
sslc 100% plus two 98%'''
sslc 100% plus two 98%'''
'''2011 SSLC പരീക്ഷയില്‍ 100 % വിജയം .
'''2011 SSLC പരീക്ഷയിൽ 100 % വിജയം .
290 ല്‍   290 പേരും വിജയിച്ചു.
290   290 പേരും വിജയിച്ചു.
പറവൂരിന്റെ ചരിത്രത്തില്‍ ആദ്യം'''
പറവൂരിന്റെ ചരിത്രത്തിൽ ആദ്യം'''


sslc. plus two എന്നീ പൊതുപരീക്ഷകളില്‍ വടക്കന്‍ പറവൂരിലെ മികച്ച വിജയം.
sslc. plus two എന്നീ പൊതുപരീക്ഷകളിൽ വടക്കൻ പറവൂരിലെ മികച്ച വിജയം.


ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും കലോത്സവത്തില്‍ കിരീടം
ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കലോത്സവത്തിൽ കിരീടം


2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്......
2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്......


പ്രവൃത്തി പരിചയമേളയില്‍ റണ്ണറപ്പ്.......
പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.......


2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂള്‍.......
2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂൾ.......


[http://www.snvsanskrithss.blogspot.com ‌‌‌‍‍'''സ്ക്കൂള്‍ ബ്ലോഗ്''']
[http://www.snvsanskrithss.blogspot.com ‌‌‌‍‍'''സ്ക്കൂൾ ബ്ലോഗ്''']


== ചിത്രശാല ==
== ചിത്രശാല ==


<gallery>
<gallery>
Image:kedamangalam.jpeg|ശ്രീ. കെടാമംഗലം സദാനന്ദന്‍
Image:kedamangalam.jpeg|ശ്രീ. കെടാമംഗലം സദാനന്ദൻ
Image:sarma.jpeg| ശ്രീ. എസ്. ശര്‍മ്മ
Image:sarma.jpeg| ശ്രീ. എസ്. ശർമ്മ
Image:ckram.jpeg|ഡോ. സി.കെ. രാമചന്ദ്രന്‍
Image:ckram.jpeg|ഡോ. സി.കെ. രാമചന്ദ്രൻ
Image:cpraj.jpeg|ശ്രീ. സി. പി. രാജശേഖരന്‍
Image:cpraj.jpeg|ശ്രീ. സി. പി. രാജശേഖരൻ
Image:snvshs.jpg|സ്ക്കൂള്‍
Image:snvshs.jpg|സ്ക്കൂൾ
Image:DSC02423.JPG|അസംബ്ലി
Image:DSC02423.JPG|അസംബ്ലി
Image:DSC02427.JPG|വിജയാഹ്ലാദം
Image:DSC02427.JPG|വിജയാഹ്ലാദം
വരി 126: വരി 126:
</gallery>
</gallery>


== '''മറ്റു പ്രവര്‍ത്തനങ്ങള്‍''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==


'''എസ്. എന്‍. വി.സയന്‍സ് ക്ലബ്ബ്, (affiliated to VIPNET , DST Govt of India , Reg No VP KL0010)'''
'''എസ്. എൻ. വി.സയൻസ് ക്ലബ്ബ്, (affiliated to VIPNET , DST Govt of India , Reg No VP KL0010)'''


'''എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicled Department Govt of Kerala)'''
'''എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicled Department Govt of Kerala)'''


'''ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)'''
'''ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)'''


'''ആയുര്‍വേദ ക്ലബ്ബ് (with the support ofGovt ayurveda hospital, Nanthiattukunnam)'''
'''ആയുർവേദ ക്ലബ്ബ് (with the support ofGovt ayurveda hospital, Nanthiattukunnam)'''


'''എയര്‍ വിംഗ് NCC for HS students'''
'''എയർ വിംഗ് NCC for HS students'''


'''NCC for HSS students'''
'''NCC for HSS students'''


'''ജൂനിയര്‍ റെഡ്ക്രോസ്'''
'''ജൂനിയർ റെഡ്ക്രോസ്'''


'''എസ്. എന്‍. വി. മ്യൂസിക്,'''  
'''എസ്. എൻ. വി. മ്യൂസിക്,'''  


'''എസ്. എന്‍. വി. വോളി ക്ലബ്ബ്, '''
'''എസ്. എൻ. വി. വോളി ക്ലബ്ബ്, '''


'''കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്,  '''
'''കരിയർ ഗൈഡൻസ് & കൗൺസിലിംഗ്,  '''


'''എന്‍. എസ്, എസ് യൂണിറ്റ്,'''  
'''എൻ. എസ്, എസ് യൂണിറ്റ്,'''  


'''സ്കൗട്ട് & ഗൈഡ്'''
'''സ്കൗട്ട് & ഗൈഡ്'''


'''സര്‍ഗ്ഗ വേദി,'''  
'''സർഗ്ഗ വേദി,'''  


'''ഹെല്‍ത്ത് ക്ലബ്ബ്,'''  
'''ഹെൽത്ത് ക്ലബ്ബ്,'''  




വരി 164: വരി 164:
[[map|https://www.google.co.in/maps/place/S+N+V+SANSKRIT+HIGHER+SECONDARY+SCHOOL/@10.1360957,76.2253353,17z/data=!4m5!3m4!1s0x3b081078b9630f53:0x6b398d996b3d855f!8m2!3d10.1360957!4d76.227524]]
[[map|https://www.google.co.in/maps/place/S+N+V+SANSKRIT+HIGHER+SECONDARY+SCHOOL/@10.1360957,76.2253353,17z/data=!4m5!3m4!1s0x3b081078b9630f53:0x6b398d996b3d855f!8m2!3d10.1360957!4d76.227524]]


== മേല്‍വിലാസം ==
== മേൽവിലാസം ==
'''എസ്. എന്‍. വി. സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍,'''
'''എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,'''


'''നന്ത്യാട്ടുകുന്നം,'''
'''നന്ത്യാട്ടുകുന്നം,'''


'''എന്‍. പറവൂര്‍,
'''എൻ. പറവൂർ,
'''
'''
'''എറണാകുളം ജില്ല.-683513
'''എറണാകുളം ജില്ല.-683513
'''
'''


വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
 
<!--visbot  verified-chils->

22:19, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
പ്രമാണം:SNV SKT HSS.jpg
വിലാസം
എൻ.പറവൂർ

എൻ.പറവൂർ.പി.ഒ,
എറണാകുളം
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0484-2447844, 2449744
ഇമെയിൽsnvshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ ജി ശാന്തകുമാരി
പ്രധാന അദ്ധ്യാപകൻപി. ആർ. ലത
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തിൽ പറവൂർ ടൗണിൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂൾ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവിൽ ഇന്നത്തെ നിലയിൽ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളിൽ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.


സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാർത്ഥികൾക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി, കാഥിക ചക്രവർത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാർഡിയോളജിസ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രൻ, ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. എസ്. ശർമ്മ, ആകാശവാണി-ദൂരദർശൻ അസി. ഡയറക്ടർ ശ്രീ. സി. പി. രാജശേഖരൻ, മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ശ്രീ. വിൽസൺ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.


1964 ലാണ് ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. 1998-ൽ ഹയർ സെക്കൻററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആർ. ശാസ്ത്രികൾ തന്റെ അവസാന നാളുകളിൽ വിദ്യാലയം എസ്. എൻ. ഡി. പി. യൂണിയൻ കൈമാറുകയും, യൂണിയൻ അത് പൂർവ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.


ഹൈസ്ക്കൂൾ വിഭാഗത്തിൽ 2149കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 750 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 61 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.


പഠന - പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോൾ ഇതാണ്. എസ്.എസ്. എൽ.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂർ താലൂക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് എസ്. എൻ. വി. സംസ്ക്രിത ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.


എസ്. എൻ. വി.സയൻസ് ക്ലബ്ബ്, എൻ.സി.സി.(എയർഫോഴ്സ്), എസ്. എൻ. വി. മ്യൂസിക്, എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എൻ. വി. വോളി ക്ലബ്ബ്, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, എൻ. എസ്, എസ് യൂണിറ്റ്, സർഗ്ഗ വേദി, ഹെൽത്ത് ക്ലബ്ബ്, റെഡ് ക്രോസ്, ഡയറി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് , എന്നീ സംഘടനകൾ, പുതുമയുള്ള തനതു പ്രവർത്തനങ്ങൾ നടത്തി വരുന്നു

Manager -Sri. C N Radhakrishnan

Principal -Sri. E G Santhakumari

Head Mistress- Smt.P.R.Letha

Deputy HM - CK Biju

PTA President - Sri. P S Jayaraj

staff secretary- Smt. K V sahi

സൗകര്യങ്ങൾ

റീഡിംഗ് റൂം

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

2016 SSLC , Plus 2 മികച്ചവിജയം....

SSLC യ്ക്കും plus two വിനും2012 ൽ വീണ്ടും ചരിത്ര വിജയം sslc 100% plus two 98% 2011 SSLC പരീക്ഷയിൽ 100 % വിജയം . 290 ൽ 290 പേരും വിജയിച്ചു. പറവൂരിന്റെ ചരിത്രത്തിൽ ആദ്യം

sslc. plus two എന്നീ പൊതുപരീക്ഷകളിൽ വടക്കൻ പറവൂരിലെ മികച്ച വിജയം.

ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കലോത്സവത്തിൽ കിരീടം

2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്......

പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.......

2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂൾ.......

‌‌‌‍‍സ്ക്കൂൾ ബ്ലോഗ്

ചിത്രശാല

മറ്റു പ്രവർത്തനങ്ങൾ

എസ്. എൻ. വി.സയൻസ് ക്ലബ്ബ്, (affiliated to VIPNET , DST Govt of India , Reg No VP KL0010)

എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicled Department Govt of Kerala)

ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)

ആയുർവേദ ക്ലബ്ബ് (with the support ofGovt ayurveda hospital, Nanthiattukunnam)

എയർ വിംഗ് NCC for HS students

NCC for HSS students

ജൂനിയർ റെഡ്ക്രോസ്

എസ്. എൻ. വി. മ്യൂസിക്,

എസ്. എൻ. വി. വോളി ക്ലബ്ബ്,

കരിയർ ഗൈഡൻസ് & കൗൺസിലിംഗ്,

എൻ. എസ്, എസ് യൂണിറ്റ്,

സ്കൗട്ട് & ഗൈഡ്

സർഗ്ഗ വേദി,

ഹെൽത്ത് ക്ലബ്ബ്,



https://www.google.co.in/maps/place/S+N+V+SANSKRIT+HIGHER+SECONDARY+SCHOOL/@10.1360957,76.2253353,17z/data=!4m5!3m4!1s0x3b081078b9630f53:0x6b398d996b3d855f!8m2!3d10.1360957!4d76.227524== യാത്രാസൗകര്യം ==

https://www.google.co.in/maps/place/S+N+V+SANSKRIT+HIGHER+SECONDARY+SCHOOL/@10.1360957,76.2253353,17z/data=!4m5!3m4!1s0x3b081078b9630f53:0x6b398d996b3d855f!8m2!3d10.1360957!4d76.227524

മേൽവിലാസം

എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,

നന്ത്യാട്ടുകുന്നം,

എൻ. പറവൂർ, എറണാകുളം ജില്ല.-683513

വർഗ്ഗം: സ്കൂൾ