"ജി എൽ പി എസ് എടപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 65: | വരി 65: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1998 ജൂൺ 1 എടപ്പെട്ടി നിവാസികളുടെ സ്വപ്നസാക്ഷാത്കാര ദിനമായിരുന്നു. എടപ്പെട്ടിയിൽ ഒരു പൊതുവിദ്യാലയം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം സഫലമായ ദിവസം. രാവിലെ 9 മണിയോടെ പ്രദേശവാസികൾ എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം എത്തിച്ചേർന്ന് വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദ്, പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണി, വാർഡ് വികസന സമിതി കൺവീനർ ജെയിൻ ആൻ്റണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി മണി, കെ പി പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ നടത്തിയത്. വാർഡ് വികസന സമിതി അംഗം കെ പി പ്രദീശൻ ക്ലാസെടുത്തു. കോമളം, പുഷ്പ ജോസഫ് എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപികമാർ. പ്രധാനാധ്യാപകൻ്റെ ചുമതലയുള്ള അധ്യാപകനായി യു ഉണ്ണികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു. അതോടൊപ്പം അധ്യാപികമാരായി വിനീത ജോസഫ്, ശോഭന എന്നിവരും നിയമിതരായി. | 1998 ജൂൺ 1 എടപ്പെട്ടി നിവാസികളുടെ സ്വപ്നസാക്ഷാത്കാര ദിനമായിരുന്നു. എടപ്പെട്ടിയിൽ ഒരു പൊതുവിദ്യാലയം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം സഫലമായ ദിവസം. രാവിലെ 9 മണിയോടെ പ്രദേശവാസികൾ എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം എത്തിച്ചേർന്ന് വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദ്, പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണി, വാർഡ് വികസന സമിതി കൺവീനർ ജെയിൻ ആൻ്റണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി മണി, കെ പി പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ നടത്തിയത്. വാർഡ് വികസന സമിതി അംഗം കെ പി പ്രദീശൻ ക്ലാസെടുത്തു. കോമളം, പുഷ്പ ജോസഫ് എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപികമാർ. പ്രധാനാധ്യാപകൻ്റെ ചുമതലയുള്ള അധ്യാപകനായി യു ഉണ്ണികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു. അതോടൊപ്പം അധ്യാപികമാരായി വിനീത ജോസഫ്, ശോഭന എന്നിവരും നിയമിതരായി. | ||
1997 ജൂലൈ 19 ലെ സർക്കാർ ഉത്തരവു പ്രകാരം ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളിലുമായി 25 പ്രൈമറി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ടിരുന്നു. ഇതിൽ മുട്ടിൽ പഞ്ചായത്തിലെ വിദ്യാലയം എടപ്പെട്ടി പ്രദേശത്ത് തുടങ്ങാമെന്ന ധാരണയിലെത്തിച്ചേരുകയായിരുന്നു. സ്കൂളിനാവശ്യമായ ഒരേക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകാമെന്ന് പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണിയും അമ്പലക്കുന്നിലെ കരുമ്പിയും താല്പര്യമറിയിച്ചിരുന്നു. ഇവരുടെ സന്മനസ്സിന് പ്രത്യേകഅഭിനന്ദനം അറിയിക്കുന്നു. സ്ഥലം അമ്പലക്കുന്നിൽ ലഭ്യമാകുമെന്നതിനാൽ തുടക്കകാലത്ത് അമ്പലക്കുന്ന് ഗവ. എൽ പി സ്കൂൾ എന്നായിരുന്നു വിദ്യാലയം അറിയപ്പെട്ടിരുന്നത്. | 1997 ജൂലൈ 19 ലെ സർക്കാർ ഉത്തരവു പ്രകാരം ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളിലുമായി 25 പ്രൈമറി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ടിരുന്നു. ഇതിൽ മുട്ടിൽ പഞ്ചായത്തിലെ വിദ്യാലയം എടപ്പെട്ടി പ്രദേശത്ത് തുടങ്ങാമെന്ന ധാരണയിലെത്തിച്ചേരുകയായിരുന്നു. സ്കൂളിനാവശ്യമായ ഒരേക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകാമെന്ന് പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണിയും അമ്പലക്കുന്നിലെ കരുമ്പിയും താല്പര്യമറിയിച്ചിരുന്നു. ഇവരുടെ സന്മനസ്സിന് പ്രത്യേകഅഭിനന്ദനം അറിയിക്കുന്നു. സ്ഥലം അമ്പലക്കുന്നിൽ ലഭ്യമാകുമെന്നതിനാൽ തുടക്കകാലത്ത് അമ്പലക്കുന്ന് ഗവ. എൽ പി സ്കൂൾ എന്നായിരുന്നു വിദ്യാലയം അറിയപ്പെട്ടിരുന്നത്. [[ജി എൽ പി എസ് എടപ്പെട്ടി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
സൗജന്യമായി ലഭിക്കുമെന്ന് പറഞ്ഞിരുന്ന ഭൂമി ആദിവാസികളുടെ ഉടമസ്ഥതയിലുള്ളതായതിനാൽ നിയമ തടസം മൂലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ മുടങ്ങുകയും സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടി വരികയും ചെയ്തു. സ്ഥലത്തിന് വിലകൂടുതലായതിനാലും സൗജന്യമായി സ്ഥലം ലഭ്യമല്ലാത്തതിനാലും മുട്ടിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഡി പി ഇ പി ഓഫീസുമായി ബന്ധപ്പെട്ട് ഒരേക്കർ സ്ഥലം എന്നത് പരിമിതപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദും വാർഡ് വികസന സമിതിയും മുൻകൈയെടുത്ത് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വിലകൊടുത്തുവാങ്ങി. | സൗജന്യമായി ലഭിക്കുമെന്ന് പറഞ്ഞിരുന്ന ഭൂമി ആദിവാസികളുടെ ഉടമസ്ഥതയിലുള്ളതായതിനാൽ നിയമ തടസം മൂലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ മുടങ്ങുകയും സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടി വരികയും ചെയ്തു. സ്ഥലത്തിന് വിലകൂടുതലായതിനാലും സൗജന്യമായി സ്ഥലം ലഭ്യമല്ലാത്തതിനാലും മുട്ടിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഡി പി ഇ പി ഓഫീസുമായി ബന്ധപ്പെട്ട് ഒരേക്കർ സ്ഥലം എന്നത് പരിമിതപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദും വാർഡ് വികസന സമിതിയും മുൻകൈയെടുത്ത് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വിലകൊടുത്തുവാങ്ങി. | ||
രണ്ടു വർഷക്കാലം എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിൽ പ്രവൃത്തിച്ചതിനുശേഷം യൂനസ് എന്നയാളുടെ അടക്കാപ്പുരയിലേക്ക് സ്കൂൾ മാറുകയുണ്ടായി. അവിടെ നിന്നും ജോസ് മാസ്റ്റർ അനുവദിച്ചു തന്ന സ്ഥലത്ത് പ്രദേശവാസികളുടെ സഹായത്തോടെ പണികഴിപ്പിച്ച ഷെഡിലേക്കാണ് സ്കൂൾ മാറിയത്. | രണ്ടു വർഷക്കാലം എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിൽ പ്രവൃത്തിച്ചതിനുശേഷം യൂനസ് എന്നയാളുടെ അടക്കാപ്പുരയിലേക്ക് സ്കൂൾ മാറുകയുണ്ടായി. അവിടെ നിന്നും ജോസ് മാസ്റ്റർ അനുവദിച്ചു തന്ന സ്ഥലത്ത് പ്രദേശവാസികളുടെ സഹായത്തോടെ പണികഴിപ്പിച്ച ഷെഡിലേക്കാണ് സ്കൂൾ മാറിയത്. | ||
| വരി 71: | വരി 71: | ||
മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിൻ ആൻ്റണി ചെയർമാനായും ടി അരവിന്ദാക്ഷൻ മാസ്റ്റർ കൺവീനറായും സി വിജു സെക്രട്ടറിയായും കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. | മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിൻ ആൻ്റണി ചെയർമാനായും ടി അരവിന്ദാക്ഷൻ മാസ്റ്റർ കൺവീനറായും സി വിജു സെക്രട്ടറിയായും കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. | ||
2002 സെപ്റ്റംബർ ഒൻപതിന് ഉത്സവാന്തരീക്ഷത്തിൽ കെട്ടിടോദ്ഘാടനം നടന്നു. കല്പറ്റ നിയോജക മണ്ഡലം എം എൽ എ കെ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എം സരസമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനായി വാങ്ങിയ സ്ഥലം എടപ്പെട്ടിയിലായതിനാൽ വിദ്യാലയത്തെ ഗവ. എൽ പി സ്കൂൾ എടപ്പെട്ടി എന്ന് പുനർനാമകരണം ചെയ്തു. | 2002 സെപ്റ്റംബർ ഒൻപതിന് ഉത്സവാന്തരീക്ഷത്തിൽ കെട്ടിടോദ്ഘാടനം നടന്നു. കല്പറ്റ നിയോജക മണ്ഡലം എം എൽ എ കെ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എം സരസമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനായി വാങ്ങിയ സ്ഥലം എടപ്പെട്ടിയിലായതിനാൽ വിദ്യാലയത്തെ ഗവ. എൽ പി സ്കൂൾ എടപ്പെട്ടി എന്ന് പുനർനാമകരണം ചെയ്തു. | ||
എടപ്പെട്ടിയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിൻ്റെ നാഴികക്കല്ലായി സ്കൂൾ മാറി. പ്രദേശത്തിൻ്റെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. വിദ്യാലയത്തിൻ്റെ തുടക്കകാലം മുതലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പങ്കാളികളാവുകയും ചെയ്ത ഭരണകർത്താക്കൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ ഉൾപ്പടെ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.. | എടപ്പെട്ടിയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിൻ്റെ നാഴികക്കല്ലായി സ്കൂൾ മാറി. പ്രദേശത്തിൻ്റെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. വിദ്യാലയത്തിൻ്റെ തുടക്കകാലം മുതലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പങ്കാളികളാവുകയും ചെയ്ത ഭരണകർത്താക്കൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ ഉൾപ്പടെ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.. | ||
==''' പി. ടി. എ''' == | ==''' പി. ടി. എ''' == | ||
13:59, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് എടപ്പെട്ടി | |
|---|---|
| വിലാസം | |
എടപ്പെട്ടി കല്പറ്റ നോർത്ത് പി.ഒ. , 673122 , വയനാട് ജില്ല | |
| സ്ഥാപിതം | 1998 |
| വിവരങ്ങൾ | |
| ഫോൺ | 04936 208484 |
| ഇമെയിൽ | hmglpsedapetty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15307 (സമേതം) |
| യുഡൈസ് കോഡ് | 32030200905 |
| വിക്കിഡാറ്റ | Q64522246 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗിരീഷ് കുമാ൪ |
| പി.ടി.എ. പ്രസിഡണ്ട് | ഖദീജ ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | സെറീന മുഹമ്മദ് |
| അവസാനം തിരുത്തിയത് | |
| 24-11-2025 | 15307 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ എടപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1998 ജൂൺ 1 എടപ്പെട്ടി നിവാസികളുടെ സ്വപ്നസാക്ഷാത്കാര ദിനമായിരുന്നു. എടപ്പെട്ടിയിൽ ഒരു പൊതുവിദ്യാലയം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം സഫലമായ ദിവസം. രാവിലെ 9 മണിയോടെ പ്രദേശവാസികൾ എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം എത്തിച്ചേർന്ന് വിദ്യാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദ്, പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണി, വാർഡ് വികസന സമിതി കൺവീനർ ജെയിൻ ആൻ്റണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി മണി, കെ പി പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ നടത്തിയത്. വാർഡ് വികസന സമിതി അംഗം കെ പി പ്രദീശൻ ക്ലാസെടുത്തു. കോമളം, പുഷ്പ ജോസഫ് എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപികമാർ. പ്രധാനാധ്യാപകൻ്റെ ചുമതലയുള്ള അധ്യാപകനായി യു ഉണ്ണികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു. അതോടൊപ്പം അധ്യാപികമാരായി വിനീത ജോസഫ്, ശോഭന എന്നിവരും നിയമിതരായി. 1997 ജൂലൈ 19 ലെ സർക്കാർ ഉത്തരവു പ്രകാരം ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളിലുമായി 25 പ്രൈമറി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ടിരുന്നു. ഇതിൽ മുട്ടിൽ പഞ്ചായത്തിലെ വിദ്യാലയം എടപ്പെട്ടി പ്രദേശത്ത് തുടങ്ങാമെന്ന ധാരണയിലെത്തിച്ചേരുകയായിരുന്നു. സ്കൂളിനാവശ്യമായ ഒരേക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകാമെന്ന് പഞ്ചായത്ത് മെമ്പർ കോൽപ്പാറ നാരായണിയും അമ്പലക്കുന്നിലെ കരുമ്പിയും താല്പര്യമറിയിച്ചിരുന്നു. ഇവരുടെ സന്മനസ്സിന് പ്രത്യേകഅഭിനന്ദനം അറിയിക്കുന്നു. സ്ഥലം അമ്പലക്കുന്നിൽ ലഭ്യമാകുമെന്നതിനാൽ തുടക്കകാലത്ത് അമ്പലക്കുന്ന് ഗവ. എൽ പി സ്കൂൾ എന്നായിരുന്നു വിദ്യാലയം അറിയപ്പെട്ടിരുന്നത്. കൂടുതൽ അറിയാൻ സൗജന്യമായി ലഭിക്കുമെന്ന് പറഞ്ഞിരുന്ന ഭൂമി ആദിവാസികളുടെ ഉടമസ്ഥതയിലുള്ളതായതിനാൽ നിയമ തടസം മൂലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ മുടങ്ങുകയും സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടി വരികയും ചെയ്തു. സ്ഥലത്തിന് വിലകൂടുതലായതിനാലും സൗജന്യമായി സ്ഥലം ലഭ്യമല്ലാത്തതിനാലും മുട്ടിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഡി പി ഇ പി ഓഫീസുമായി ബന്ധപ്പെട്ട് ഒരേക്കർ സ്ഥലം എന്നത് പരിമിതപ്പെടുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ സെയ്തുമുഹമ്മദും വാർഡ് വികസന സമിതിയും മുൻകൈയെടുത്ത് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വിലകൊടുത്തുവാങ്ങി. രണ്ടു വർഷക്കാലം എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിൽ പ്രവൃത്തിച്ചതിനുശേഷം യൂനസ് എന്നയാളുടെ അടക്കാപ്പുരയിലേക്ക് സ്കൂൾ മാറുകയുണ്ടായി. അവിടെ നിന്നും ജോസ് മാസ്റ്റർ അനുവദിച്ചു തന്ന സ്ഥലത്ത് പ്രദേശവാസികളുടെ സഹായത്തോടെ പണികഴിപ്പിച്ച ഷെഡിലേക്കാണ് സ്കൂൾ മാറിയത്. സ്കൂളിനായി വാങ്ങിയ സ്ഥലത്ത് സ്ഥിരമായി ഒരു കെട്ടിടം പണിയുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ടായിരുന്നു. ഇതിനായി ഡി പി ഇ പി ഓഫീസുമായി നിരന്തരം ബന്ധപ്പെടലുകൾ നടത്തിയിരുന്നു. ഡി പി ഇ പി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒ എം ശങ്കരൻ സ്ഥലം സന്ദർശിക്കുകയും കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിൻ ആൻ്റണി ചെയർമാനായും ടി അരവിന്ദാക്ഷൻ മാസ്റ്റർ കൺവീനറായും സി വിജു സെക്രട്ടറിയായും കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. 2002 സെപ്റ്റംബർ ഒൻപതിന് ഉത്സവാന്തരീക്ഷത്തിൽ കെട്ടിടോദ്ഘാടനം നടന്നു. കല്പറ്റ നിയോജക മണ്ഡലം എം എൽ എ കെ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എം സരസമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനായി വാങ്ങിയ സ്ഥലം എടപ്പെട്ടിയിലായതിനാൽ വിദ്യാലയത്തെ ഗവ. എൽ പി സ്കൂൾ എടപ്പെട്ടി എന്ന് പുനർനാമകരണം ചെയ്തു. എടപ്പെട്ടിയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിൻ്റെ നാഴികക്കല്ലായി സ്കൂൾ മാറി. പ്രദേശത്തിൻ്റെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. വിദ്യാലയത്തിൻ്റെ തുടക്കകാലം മുതലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പങ്കാളികളാവുകയും ചെയ്ത ഭരണകർത്താക്കൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ ഉൾപ്പടെ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു..
പി. ടി. എ
1998 ആരംഭം മുതൽ 2022 വരെയുള്ള PTA പ്രസിഡൻറ്മാർ......കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എടപ്പെട്ടി സ്കൂൾ സ്ഥിതിചെയ്യുന്നത് 50സെൻറ്റിലാണ്.ഒരു ഓഫീസും 4 ക്ലാസ് മുറികളുംനിലവിലുണ്ട്. കൽപ്പറ്റ /ബത്തേരിഹൈവേ റോഡിൽ നിന്നും 350 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർഥികളുടെ വിവിധ കഴിവുകൾ( കലാ/കായിക/ ശാസ്ത്ര/ ഗണിത/ സർഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പാഠ്യേതര പ്രവർത്തനമാണ് നൽകുന്നത്...കുടുതൽഅറിയാൻ
അക്കാദമികനേതൃത്വം
-
പി എസ് ഗിരീഷ്കുമാർ (ഹെഡ് മാസ്റ്റർ )
രക്ഷാകർതൃനേതൃത്വം
-
Khadeeja B (പി ടി എ പ്രസിഡന്റ് )
-
Santhosh N (എസ് എം സി ചെയർമാൻ )
-
സെറീന മുഹമ്മദ് (എം പി ടി എ പ്രസിഡന്റ് )
ജീവനക്കാർ
| പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
|---|---|---|---|
| പി എസ് ഗിരീഷ് കുമാർ | ഹെഡ് മാസ്റ്റർ | 9447544645 | |
| ഹാഫീസ് റഹ്മാൻ | LPST | ||
| അമൃത വിജയൻ | LPST | ||
| അനീഷ പി എസ് | LPST | ||
| അബ്ദുൽസലാം | PTJLT | 9746326931 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | . ഹെഡ്മാസ്റ്റർ ഇൻചാർജ്/ (1998- 03/02/2003) യു.ഉണ്ണികൃഷ്ണൻ |
| 2 | . വി.എം പൗലോസ് (04/02/2003-31/03/2016) |
| 3 | . ബിനു എം.വി/ഇൻചാർജ്(31/3/16-1/6/16) |
| 4 | . മാലതി (02/06/2016-13/07/2017) |
| 5 | . ഷൈൻസി ദാസ് .കെ/ ഇൻചാർജ്(14/07/2017-18/07/2017) |
| 6 | . ലിസ്സി അഗസ്റ്റിൻ (19/07/17-02/12/2021) |
| 7 | . ഇന്ദു കാർത്തികേയൻ(02/12/2021) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | . വി ജി ബാലകൃഷ്ണൻ (ലക്ചർ , മഹാരാജാസ് കോളേജ് എറണാകുളം) |
| 2 | .ആദർശ്(ഫുട്ബോൾ ,എഫ് സി കൊച്ചിൻ താരം) |
ഉപതാളുകൾ
ചിത്രശാല| ആർട്ട് ഗാലറി| വാർത്ത| മികവുകൾ| കവിതകൾ|
വഴികാട്ടി
- കൽപ്പറ്റ ബത്തേരി ഹൈവേയിൽ എടപ്പെട്ടി ബസ്റ്റോപ്പിൽ നിന്നും വിവേകാനന്ദ റൂട്ടിലൂടെ 100 മീറ്റർ അകലം കഴിഞ്ഞാൽ സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ അരികിലൂടെ ഉള്ള റോഡിൽ നിന്നും 150 മീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- അടുത്ത റയിൽവെ സ്‌റ്റേഷൻ കോഴിക്കോട് ദൂരം 84 കി മീറ്റർ
- കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് 90 കി മീറ്റർ
- കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് 98 കി മീറ്റർ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15307
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ





