എൻ.എച്ച്.എസ്.എസ്. എരുമമുണ്ട (മൂലരൂപം കാണുക)
22:26, 17 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
48045-wiki (സംവാദം | സംഭാവനകൾ) |
48045-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 71: | വരി 71: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ എരുമമുണ്ട എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ചരിത്രം|കൂടുതൽ അറിയാം]] | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ എരുമമുണ്ട എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. [[എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ചരിത്രം|കൂടുതൽ അറിയാം]] | ||
== 2025-26 അധ്യയന വർഷ കായിക മാമാങ്കം == | |||
കുട്ടികളുടെ പ്രൗഢഗംഭീരമായ മാർച്ച്പാസ്റ്റിൻ്റെ വർണ്ണ തിളക്കത്തിൽ സ്പോർട്സ് മീറ്റ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. നിലമ്പൂർ എ എസ് ഐ ശ്രീമതി ഷാൻ്റി ബെന്നി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. താൻ പഠിച്ച സ്കൂളിൽ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യാൻ എത്തിയതിൽ എ എസ് ഐ അതീവ സന്തോഷവും ചരിതാർത്ഥ്യവും അറിയിച്ചു. പഠനകാലത്ത് ഉണ്ടായ നല്ല അനുഭവങ്ങളെ പറ്റിയും ശക്തമായ ലക്ഷ്യബോധം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലയായി. പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ പി, ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ്, പിടിഎ പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. | |||
== 2025-26 അധ്യയന വർഷത്തിന് ആഘോഷത്തുടക്കം == | == 2025-26 അധ്യയന വർഷത്തിന് ആഘോഷത്തുടക്കം == | ||