"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 96: | വരി 96: | ||
സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/വിദ്യാരംഗം കലാസാഹിത്യവേദി|കൂടുതലറിയാം]] | സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/വിദ്യാരംഗം കലാസാഹിത്യവേദി|കൂടുതലറിയാം]] | ||
== മലയാളം ക്ലബ്ബ്== | == മലയാളം ക്ലബ്ബ്== | ||
*കൺവീനർ | *കൺവീനർ രമ്യ കൃഷ്ണൻ | ||
ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്. | ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്. | ||
ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു. | ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു. | ||
| വരി 144: | വരി 144: | ||
==ലഹരിവിരുദ്ധ ക്ലബ്ബ്== | ==ലഹരിവിരുദ്ധ ക്ലബ്ബ്== | ||
*കൺവീനർ - | *കൺവീനർ - ശാലിനി | ||
==എക്കോ ക്ലബ്ബ്==ഗിരിജ | ==എക്കോ ക്ലബ്ബ്==ഗിരിജ | ||
==ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബ്== | ==ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബ്== | ||