ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

മഷിത്തണ്ട് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 21 തിങ്കൾ വൈകുന്നേരം നാലുമണിക്ക് അ കവിയും ചലച്ചിത്രകാരൻ ചലച്ചിത്ര ഗാനരചയിതാവും ആയ കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി പ്രസിഡൻറ് എഴുത്തുകാരനുമായ ശ്രീ വിജയകുമാർ നിർവഹിച്ചു ചടങ്ങിൽ ഇതിൽ പ്രശസ്ത ബാലസാഹിത്യകാരൻ ആയ ശ്രീ താണ്ടുവാൻ ആചാരി കവിയും തിരക്കഥാകൃത്തുമായ ശ്രീ ലാൽജി കാട്ടുപറമ്പൻ കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി ലക്ഷ്മി ദാമോദരൻ എന്നിവർ പങ്കെടുത്തു

മഷിത്തണ്ട് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 21 തിങ്കൾ വൈകുന്നേരം നാലുമണിക്ക്  കവിയും ചലച്ചിത്ര ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു.വായനാ വരാചാരണ ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി പ്രസിഡന്റും എഴുത്തുകാരനുമായ ശ്രീ വി. വിജയകുമാർ നിർവഹിച്ചു .ചടങ്ങിൽ  പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ താണുവൻ ആചാരി കവിയും തിരക്കഥാകൃത്തുമായ ശ്രീ ലാൽജി കാട്ടിപറമ്പൻ കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി ലക്ഷ്മി ദാമോദരൻ എന്നിവർ പങ്കെടുത്തു.

ഈവർഷത്തെ വായനാദിനാചരണം 'മഷിക്കൂട് 2021' ഉദ്ഘാടനം ജൂണ്19 വൈകുന്നേരം 4 മണിക്ക് നടന്നു. പ്രശസ്ത എഴുത്തുകാരനും  പ്രഭാഷകനുമായ ശ്രീ ജോണ്  റിച്ചാർഡ് കുട്ടികളുമായി സംവദിച്ചു.