"എ.യു.പി.എസ്.മനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 194: വരി 194:


<big><big><big>[[{{PAGENAME}}/2024-25 അധ്യയന വർഷം|2024-25അധ്യയന വർഷം.]]</big></big></big>
<big><big><big>[[{{PAGENAME}}/2024-25 അധ്യയന വർഷം|2024-25അധ്യയന വർഷം.]]</big></big></big>
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും മികച്ച പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്കൂളുകൾക്ക് കൊടുക്കുന്ന ബെസ്ററ് സ്കൂൾ അവാർഡ് നേടി .


ഒറ്റപ്പാലം സബ്ജില്ലയിൽ അക്ഷരമുറ്റം ക്വിസ് രണ്ടാം സ്ഥാനം നേടി .
ഒറ്റപ്പാലം സബ്ജില്ലയിൽ അക്ഷരമുറ്റം ക്വിസ് രണ്ടാം സ്ഥാനം നേടി .
ഒറ്റപ്പാലം സബ് ജില്ല ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു .
ഒറ്റപ്പാലം സബ് ജില്ലാ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി .
"2024-25 വർഷത്തെ സബ് ജില്ലാ കായികമേളക്ക് തിരശീല വീഴുമ്പോൾ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഒറ്റപ്പാലം സബ് ജില്ലയിലെ 41 സ്കൂളുകളോട് മത്സരിച്ച് 80.5 പോയിന്റുമായി എ യു പി എസ്‌ മനിശ്ശേരി നാലാം സ്ഥാനത്ത്.
ഒറ്റപ്പാലം സബ്ജില്ല  ഐ ടി മേളയിൽ അഗ്രിക്കേറ്റ്  രണ്ടാം സ്ഥാനം, എൽ പി സയൻസ് വിഭാഗത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, പ്രവർത്തി പരിചയം യു പി വിഭാഗത്തിൽ അഗ്രിക്കറ്റ് രണ്ടാം സ്ഥാനം നേടി.
പാലക്കാട് ജില്ല ചെസ്സ് ടൂർണമെന്റിൽ വിജയം നേടി.
കലോത്സവത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. ഉർദു കലോത്സവത്തിൽ അഗ്രിക്കേറ്റ് ഒന്നാം സ്ഥാനം
സംസ്‌കൃതോത്സവത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം
എൽ പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം
യു പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനം




385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2698580" എന്ന താളിൽനിന്ന് ശേഖരിച്ചത്