എ.യു.പി.എസ്.മനിശ്ശേരി/ആർച്ചറി ക്ലബ്.
ദൃശ്യരൂപം
2025 ജൂൺ 2ന് മനിശ്ശീരി എ യു പി സ്കൂളിലെ ആർച്ചറി ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ആർച്ചറിക്ക് പരിശീലനം നൽകുന്ന മുനീർ മാസ്റ്ററുടെ ശിക്ഷണത്തിൽ ആയിരിക്കും നമ്മുടെ കുട്ടികൾ ആർച്ചറി പരിശീലിക്കുന്നത്.