എ.യു.പി.എസ്.മനിശ്ശേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- 2016-17 ൽ ദിനം പ്രതി വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളെ എങ്ങനെ കുറച്ചു കൊണ്ടുവരാം എന്നതിനെ കുറിച്ച് കുട്ടികൾക്ക് ഒറ്റപ്പാലം ആർ ടി ഒ ശ്രീകുമാർ സർ ബോധവൽക്കരണം പരിപാടി നടത്തി .
- ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി യുദ്ധ വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു റാലി സംഘടിപ്പിച്ചു
- ലോക ഫുട് ബോൾ മത്സരത്തിൽ ലോക രാജ്യങ്ങളെ പരിചയപ്പെടുത്തി . കുട്ടികൾ സ്വയം മാപ്പിൽ രാജ്യങ്ങളെ കണ്ടെത്തി