Schoolwiki സംരംഭത്തിൽ നിന്ന്
- സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം മേളയിൽ ഒന്നാം സ്ഥാനം. ഗണിത മേളയിൽ മൂന്നാം സ്ഥാനം.
- സബ് ജില്ലാ കലോത്സവത്തിൽ ഉറുദു, സംസ്കൃതം ഒന്നാം സ്ഥാനം. ജനറലിൽ മൂന്നാം സ്ഥാനം .
- വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ നടത്തി .
- വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം നടത്തി .
- അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .
- മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ആരോഗ്യ സന്ദേശ യാത്ര നടത്തി .
- അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നും സ്ഥാനം
- പ്രവർത്തി പരിചയ മേളയിൽ ചോക്ക് നിർമാണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം .