സഹായം Reading Problems? Click here


എ.യു.പി.എസ്.മനിശ്ശേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2019-20 അധ്യയന വർഷത്തിൽ ഗണിത ക്ലബ് മുൻ പ്രധാന അധ്യാപകൻ ശ്രീ വിനോദ് മാഷ് ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ഭാഗമായി രണ്ടുദിവസം ഗണിത ക്യാമ്പ് നടത്തി. 50 വിദ്യാർഥികൾ പങ്കെടുത്തു . പസിലുകൾ , ഒറിഗാമി തുടങ്ങിയ അനേകം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കുചേർന്നു. ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. ന്യൂ മാത്‍സ് പരിപാടിയിലും കുട്ടികൾ പങ്കെടുത്തു . ഒറ്റപ്പാലം സബ്ജില്ലാ ഗണിതമേളയിൽ എൽ. പി വിഭാഗത്തിൽ മാഗസിൻ എ ഗ്രേഡ്, സ്റ്റിൽ മോഡൽ സെക്കൻഡ് എ ഗ്രേഡ് യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


2020-21 അധ്യയന വർഷത്തിൽ

വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറി‍‍ച്ചു.