"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 77: വരി 77:

[[2023-2024 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ]]
[[2024-2025 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ]]

==★ നെയ്യാറ്റിൻകര ★==
വിദ്യാർത്ഥികളുനട സമഗ്ര വികസനം ലക്ഷ്യമാക്കി പാഠ്യ- പാഠ്യേത്തര രംഗത്ത് മികവ് പുലർത്തുന്നതിനായി താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുത്തുന്നു.
 
1. അധ്യാന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു.
 
2. കൃതയമായ ഇടവേളകളിൽ, Staff meeting ഉം SRG meeting ഉം കൂടി സ്കൂൾ പ്രവർത്തനങ്ങളും പാഠ്യ
  പ്രവർത്തനങ്ങളും വിലയിരുത്തുകയും മെച്ചപെടുത്തുകയും ചെയ്യുന്നു.
 
3. പഠന നിലവാരം മെച്ചപെടുത്തുന്നതിനായി ടേം പരീക്ഷകൾക്കു മുൻപായി യൂണിറ്റ് ടെസ്റ്റുകൾ നടത്തി.
  PTA meeting വിളിച്ചു കൂട്ടി പഠന പുരോഗതി യഥാസമയം രക്ഷിതാക്കളെ അറിയിച്ചു.
 
4. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം നടത്തിവരുന്നു.
 
5. uss സ്കോളർഷിപ്പിന് കുട്ടികളെ സജ്ജരാക്കാൻ പ്രത്യേക പരിശീനലം നൽകുന്നു.  മുൻ വർഷത്തെ uss
  വിജയികളായ  സനുഷ് ബി ഷിബുവിനും അഭിനവ് ഗോപിക്കും ഈ അവസരത്തിൻ പ്രത്യേക
  അഭിനന്ദങ്ങൾ അറിയിക്കുന്നു.
 
6. അദ്ധ്യയന വർഷാരംഭം മുതൽ തന്നെ SSLC വിദ്യാർത്ഥികൾക്ക് evening class കൾ നൽകി.
 
7. NAS പരീക്ഷക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീനം നൽകി.
 
8. Little Kite , NCC, SPC പരിശീലനങ്ങൾ സമയാധിഷ്ഠിതമായി നൽകി വരുന്നു.
 
9. Uss Examination പരിശീലനത്തിൻ്റെ ഭാഗമായി  oriention camp ഉം      SSLC വിദ്യാർത്ഥികൾക്ക്  ' വഴി
  വിളക്ക്' എന്ന പഠന ക്യാമ്പുകൾ ശനിയാഴ്ചകളിൽ നടത്തി വരുന്നു.
10. 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ നൽകി.
11. SSLC വിദ്യാർത്ഥികൾക്ക്    പ്രീ -മോഡൽ പരീക്ഷ നടത്തിവരുന്നു.
    ദിനാചരണങ്ങളും ക്ലബ് പ്രവർത്തനങ്ങളും പരിസ്ഥിതി ദിനം, വായന ദിനം, യോഗാ ദിനം, ഗാന്ധി
    ജയന്തി, ഓണം, ക്രിസ്തുമസ് തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ സബ്ജക്ട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ,
    വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു.
   
    ==★ നെയ്യാറ്റിൻകര ★==
കേരളത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF കന്യാകുമാരി]യിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B5%8D അമ്മച്ചിപ്ലാവു]ളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം] ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ] നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.