ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സംസ്ഥാന @RD

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ NCC യുള്ള ഒരേയൊരു സ്കൂൾ

നാഷണൽ കേഡറ്റ് കോർപ്സ്, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനിക കേഡറ്റ് കോർപ്സ് ആണ്. ഇത് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്വമേധയാ തുറന്നിരിക്കുന്നു. ഇന്ത്യയിലെ നാഷണൽ കേഡറ്റ് കോർപ്സ് ഇന്ത്യയിലെമ്പാടുമുള്ള ഹൈസ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്ന് കേഡറ്റുകളെ റിക്രൂട്ട് ചെയ്യുന്ന ഒരു സന്നദ്ധ സംഘടനയാണ്.

4(K) BN NCC NEYYATTINKARA യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അതിൽ 40 പെൺകുട്ടി കളും 60 ആൺകുട്ടികളുമാണ് ഓരോ വർഷവും 'എ ലെവൽ' സർട്ടിഫിക്കറ്റ് നേടി പുറത്തുപോകുന്നത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ എൻ.സി.സി. ഉള്ള ഒരേയൊരു സ്കൂൾ നമ്മുടെ ഈ വിദ്യാലയമാണ്. 75% ഹാജരുള്ള എല്ലാ കുട്ടികൾ ക്കും എസ്.എസ്.എൽ.സിക്ക് 30 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട് നാഷണൽ ലെവൽ ക്യാമ്പ് അറ്റന്റ് ചെയ്യുന്നവർ ക്ക് 60 മാർക്കും ലഭിക്കുന്നുണ്ട്.

✽ഗവ. ബോയ്സ് ഹൈസ്കൂളിലെ എൻസിസി യൂണിറ്റ്, എസ്പിസി യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ യുദ്ധ വിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി.

യുദ്ധം തടയാൻ റാലിയാമായി എൻ.സി.സി

സ്കൂൾ അങ്കണത്തിൽ നഗരസഭ വികസന   സമിതി ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, എൻസിസി അസോ. ഓഫിസർ വി.എസ്. ഷൈൻ, പ്രദീപ്, ഹെഡ്മിസ്ട്രസ് കല, മഹേഷ്,  ശ്രീലത

തുടങ്ങിയവർ നേതൃത്വം നൽകി. ബോയ്സ്

ഹൈസ്ക ളിൽ നിന്ന് തുടങ്ങിയ റാലി, ഗേൾ സ് ഹൈസ്കൂൾ- ആശുപത്രി ജംഗ്ഷൻ  വഴി  തിരിച്ചു സ്കൂൾ അങ്കണത്തിലേക്ക് എത്തി.

2022 -2023 വർഷത്തെ NCC  പരിശീലം കഴിഞ്ഞ കേഡറ്റുകൾക്ക് ഒപ്പം എൻസിസി അസോ. ഓഫിസർ വി.എസ്. ഷൈൻ.

ഗവ. ബോയ്സ് ഹൈസ്കൂളിൽ വെച്ച 4(K) BN NCC NEYYATTINKARA നടത്തിയ യുദ്ധവിരുദ്ധ പ്രചാരണം

സൈക്കിൾ റാലിയുമായി എൻ.സി.സി എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ പങ്കജ് മെഹർ നെയ്യാറ്റിൻകര ഗവ. ഹൈസ്കൂൾ സന്ദർശിച്ചു.

ആസാദി കാ അമൃത് മഹോത്സവ വിന്റെ ഭാഗമായി നമ്മുടെ നിക്ക് കേഡറ്റുകൾ പങ്കെടുത്തു
സ്വദേശാഭിമാനി പാർക്ക് ശുചീകരണത്തിൽ മാതൃകയായി എൻ സി സി
ഞങ്ങളുടെ സ്കൂളിലെ കേഡറ്റ് ധീരരായ സൈനികരെ ബഹുമാനിക്കുന്നു