ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു. പ്രളയക്കെടുതിമൂലം പഠനോപകരണങ്ങൾ നഷ്ടപ്പെട്ടപ്പോൾ സഹപാഠികൾക്ക് സഹായം, ബോധവൽക്കരണം,ശുചീകരണം,കോവിഡ് കാലയളവിൽ മാസ്ക് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.