ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
No edit summary
വരി 1: വരി 1:
 
{{PHSSchoolFrame/Header}}
{{Yearframe/Header}}
{{prettyurl|SNMHS VANNAPPURAM}}
 
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വണ്ണപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.എൻ.എം.എച്ച്.എസ്. വണ്ണപ്പുറം'''.
{{Schoolwik iaward applicant}}{{PHSSchoolFrame/Header}}{{prettyurl|SNMHS VANNAPPURAM}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വണ്ണപ്പുറം  
|സ്ഥലപ്പേര്=വണ്ണപ്പുറം  
വരി 57: വരി 56:
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി സുമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി സുമോദ്
|ഗ്രേഡ്=4|   
|ഗ്രേഡ്=4|   
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്കൂൾ ചിത്രം= 29021-0.jpg
സ്കൂൾ ചിത്രം= 29021-0.jpg|
|സ്കൂൾ ലീഡർ=
}}
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
[[പ്രമാണം:1-home-kite-Downloads-1.jpeg -home-kite-Downloads-2.jpeg -home-kite-Downloads-3.jpeg -home-kite-Downloads-4.jpeg -home-kite-Downloads-5.jpeg.jpg|ലഘുചിത്രം]]
|മാനേജർ=
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വണ്ണപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.എം.എച്ച്.എസ്.
|എസ്.എം.സി ചെയർപേഴ്സൺ=
'''<u><!-- KNOWLEDGE IS POWER --></u>'''
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|size=350px
|caption=
|ലോഗോ=Emblem snmvhss.png
|logo_size=50px
|box_width=380px
}}
 
==ചരിത്രം==  
==ചരിത്രം==  
പൗരാണികതയുടെ  മടിത്തട്ടിലുറങ്ങുന്ന ഒരു  കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1953-ൽ എസ്.എൻ.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്. [[എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]   

വരി 150: വരി 159:
|3
|3
|സുമയ്യ പി  എം
|സുമയ്യ പി  എം
|}
==സ്കൂൾ എംബ്ലം==
<nowiki><gallery> പ്രമാണം:Emblem snmvhss.png</nowiki><references />
{| class="wikitable"
|+
|SNMVHSS VANNAPPURAM
|-
|[[പ്രമാണം:29021 school emblem.jpg|ലഘുചിത്രം]]
|-
|
|}
|}

==നേട്ടങ്ങൾ ==
==നേട്ടങ്ങൾ ==
SSK നടത്തിയ ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ 1ST A GRADE നേടിയ നമ്മുടെ കുട്ടികൾ
SSK നടത്തിയ ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ 1ST A GRADE നേടിയ നമ്മുടെ കുട്ടികൾ
[[പ്രമാണം:WhatsApp Image 2022-01-15 at 10.52.38.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-01-15 at 10.52.37.jpg|ലഘുചിത്രം]]]]
[[പ്രമാണം:WhatsApp Image 2022-01-15 at 10.52.38.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-01-15 at 10.52.37.jpg|ലഘുചിത്രം]]]]

സബ് ജില്ല-ജില്ല തല ശാസ്ത്ര ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.ഗണിതശാസ്ത്ര മേളയിൽ സംസ്ഥാനതലത്തിൽ  A GRADE-നേടി. ടാലൻറ് സേർച്ച്,ഇൻസ്പയർ അവാർഡ് ഇവയിൽ മികവ് തെളിയിക്കാനായി.കായികമേളയിൽ സബ് ജില്ല-ജില്ല സംസ്ഥാനം ദേശീയ  തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായി.കലാരംഗത്തും വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടുന്നു.എസ് എസ് എൽ  സി പരീക്ഷയിൽ  100% വിജയം നേടി.24 കുട്ടികൾ full A+ നേടി.

15:24, 28 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വണ്ണപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.എം.എച്ച്.എസ്. വണ്ണപ്പുറം.

എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം
പ്രമാണം:Emblem snmvhss.png
വിലാസം
വണ്ണപ്പുറം

വണ്ണപ്പുറം പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഫോൺ0486 2246098
ഇമെയിൽ29021snmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29021 (സമേതം)
വി എച്ച് എസ് എസ് കോഡ്906011
യുഡൈസ് കോഡ്32090800706
വിക്കിഡാറ്റQ64615549
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ393
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ931
അദ്ധ്യാപകർ59
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ131
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദുമതി ‍പി എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന്ദുമതി ‍പി എസ്
പ്രധാന അദ്ധ്യാപികസിന്ധു ഡി
പി.ടി.എ. പ്രസിഡണ്ട്ഷെറിൻ സി എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സുമോദ്
അവസാനം തിരുത്തിയത്
28-02-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

പൗരാണികതയുടെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1953-ൽ എസ്.എൻ.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ് --- കൂടുതൽ വായിക്കുക
  • കർമസേന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.
  • നക്ഷ(ത വനം
  • പച്ചക്കറിത്തോട്ടം
  • യോഗ ക്ലാസ്സുകൾ
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ.
  • വിഷൻ 20-20
  • ഹരിതസേന

മാനേജ്മെന്റ്

യശശരീരനായ പുളിമൂട്ടീൽ ശ്രീ പി എൻ കുമാരൻ ആണ് സ്ഥാപക മാനേജർ. അദ്ദേഹത്തിൻെ പൗത്രനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ അഡ്വ. മനു മനോജ്‌ ആണ് നിലവിലെ മാനേജർ.

മുൻ സാരഥികൾ

ശ്രീ. കെ പി പ്രഭാകരൻ പി കെ ലളിതാമണി

എ വി ഏലിയാസ്

എം പി സോമൻ

എം ഡി ലത

എം എൻ പുഷ്പലത

മുൻ സാരഥികൾ

ക്ര.നം. പേര് കാലഘട്ടം
1 ശ്രീ. കെ പി പ്രഭാകരൻ 1953-1961
2 ശ്രീ. തോമസ് ജോൺ 1961-1978
2 ശ്രീ. പി കെ ലളിതാമണി 1978-1999
3 എ വി ഏലിയാസ് 1999-2005
4 എം പി സോമൻ 2005-2006
5 എം ഡി ലത 2006-2009
6 എം എൻ പുഷ്പലത 2009-2016
7 സിന്ധു ഡി 2016-

== അദ്ധ്യാപക പൂർവ്വവിദ്യാർത്ഥികൾ==

SL.NO പേര്
1 സുന കെ കെ
2 ധന്യാമോൾ സി
3 സുമയ്യ പി എം

നേട്ടങ്ങൾ

SSK നടത്തിയ ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ 1ST A GRADE നേടിയ നമ്മുടെ കുട്ടികൾ

സബ് ജില്ല-ജില്ല തല ശാസ്ത്ര ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.ഗണിതശാസ്ത്ര മേളയിൽ സംസ്ഥാനതലത്തിൽ A GRADE-നേടി. ടാലൻറ് സേർച്ച്,ഇൻസ്പയർ അവാർഡ് ഇവയിൽ മികവ് തെളിയിക്കാനായി.കായികമേളയിൽ സബ് ജില്ല-ജില്ല സംസ്ഥാനം ദേശീയ തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായി.കലാരംഗത്തും വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ നേടുന്നു.എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി.24 കുട്ടികൾ full A+ നേടി.

പ്രമാണം:WhatsApp Image 2022-01-31 at 19.17.13 (1).jpg
നഫീറ നൂറുദീൻ 

2021-22 അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി നഫീറ നൂറുദീൻ  (std)4 എന്ന കുട്ടി സ്കൂളിന്റെ അഭിമാനമായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. മനു മനോജ്‌

ഡോ ശ്രീലക്ഷ്മി സുരേഷ്

ഡോ. ശ്രീലക്ഷ്മി ശിവൻ

ഡോ. അശ്വതി ഷാജി

ഡോ. നിതുന കെ എൻ

ഡോ. മുബീന

ഡോ. സീനു മാത്യു

ഡോ. ഹരിപ്രിയ 2nd rank KUHAS 2021

വഴികാട്ടി

Map