എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024-25 ലെ പ്രവർത്തനങ്ങൾ


ജനാധിപത്യ മൂല്യങ്ങൾ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ 8 ബി ക്ലാസ്സിലെ അനുപ്രിയ സതീഷ് രണ്ടാം സ്ഥാനം നേടി.

ലിറ്റിൽ കൈറ്റ് ക്യാമ്പ്

റിപ്ലബിക് ദിനാഘോഷം
റിപ്ലബിക് ദിനാഘോഷത്തോടനുബന്ധിച്ച് SPC directorate നടത്തിയ ദേശഭക്തി ഗാന മത്സരത്തിൽ ഇടുക്കി ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വണ്ണപ്പുറം SNMVHSS ലെ ജൂനിയർ കേഡറ്റ് മാളവിക സനിൽ.

SPC
SPC cadets ന്റെ യൂണിഫോം വിതരണവും,വിവിധ ഓൺലൈൻ മത്സരങ്ങളിൽ ജില്ലാ തല വിജയികളായ കേഡറ്റ് സിനുള്ള സമ്മാനദാനവും SPC ഇടുക്കി ജില്ലാ ADNO ശ്രീ.സുരേഷ് ബാബു സർ നിർവഹിക്കുന്നു

SSK
SSK നടത്തിയ ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ 1ST A GRADE നേടിയ നമ്മുടെ കുട്ടികൾ