എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പത്താം ക്ളാസിലെ കുട്ടികൾ വൃത്തസ്തൂപിക എന്ന ആശയത്തെ അടിസ്ഥാനമാക്കി പരിസ്ഥിതി സൗഹൃദ ക്രിസ്മസ് തൊപ്പി സ്വയം നിർമ്മിച്ചപ്പോൾ.

വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസിലെ ഗണിത ക്ലബ്ബ് ശ്രീമതി മിനി ശങ്കരൻകുട്ടി ടീച്ചറിൻെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടക്കുന്നു.