ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

2021-22 ലെ ലിറ്റിൽ കൈറ്റ് സ്കൂൾ ലെവൽ ഏക ദിന ക്യാമ്പ് 20/01/2022 വ്യാഴാഴ്ച സ്കൂൾ ലാമ്പിൽ വച്ച് സുജിമോൾ കെ ബി, സുമയ്യ പി എം എന്നീ കൈറ്റ് മാസ്റ്റേഴ്സിൻെ നേതൃത്വത്തിൽ വളരെ മികച്ച രിതിയിൽ നടത്തി. മാസ്റ്റർ ട്രെയിനർമാരായ രശ്മി എം രാജ്, സുലേഖ ബീ വി എന്നിവർ ഓൺ ലൈനായി സന്നിഹിതരായിരുന്നു.

ഡിജിറ്റൽ മാഗസിൻ

29021-ലിറ്റിൽകൈറ്റ്സ്
പ്രമാണം:ചി.jpg
സ്കൂൾ കോഡ്29021
യൂണിറ്റ് നമ്പർLK/2019/29021
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ലീഡർഅദ്വൈത് സുനിൽ
ഡെപ്യൂട്ടി ലീഡർബിസ്മി സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജിമോൾ കെ ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമയ്യ പി എം
അവസാനം തിരുത്തിയത്
01-01-2024Reshmimraj

2019 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.