"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 1-10=1321 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1321 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 1-10=49 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
11:50, 11 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ചാലക്കുടി സേക്രഡ്ഹാർട്ട്കോൺവെൻറ് ഗേൾസ് ഹയർസെക്കൻറി സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.ചാലക്കുടി മുൻസിപ്പാലിറ്റിയിൽ ടൗണിൽ കോൺവെൻറ് റോഡിനോട് ചേർന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
---|---|
വിലാസം | |
ചാലക്കുടി ചാലക്കുടി , ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0480 2701347 |
ഇമെയിൽ | shcghsschalakudy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23008 (സമേതം) |
യുഡൈസ് കോഡ് | 32070200401 |
വിക്കിഡാറ്റ | Q64088651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1321 |
ആകെ വിദ്യാർത്ഥികൾ | 1321 |
അദ്ധ്യാപകർ | 49 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി എൻ ഒ |
പി.ടി.എ. പ്രസിഡണ്ട് | അജു എൽ പുല്ലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
11-06-2024 | 23008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം<
ആനമുടിയിൽ നിന്ന് ഒഴുകി എത്തുന്ന ചാലക്കുടി പുഴയുടെ തീരത്താണ്ചാലക്കുടി പട്ടണം.ചാലിനരികെയുള്ള കുടി അതാണ് ചാലക്കുടി.മദ്ധ്യകേരളത്തിൽ മുകുന്ദപുരം താലൂക്കിലാണ് ചാലക്കുടി പ്രദേശം ഉൾപ്പെടുന്നത്.തടിവ്യവസായത്തിന് പ്രസിദ്ധമായിരുന്നു ചാലക്കുടി.മലയോരത്തിനും കടലോരത്തിനും മദ്ധ്യേയുള്ള സമതലഭൂമിയിൽ കാ൪ഷീകവള൪ച്ചയും വ്യവസായികവള൪ച്ചയും സാധ്യമായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയൽ ബോർഡ്
ദിനാചരണങ്ങൾ
2019 – 2022 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ വായനാദിനത്തോടനുബന്ധിച്ചു നടന്ന പരിപാടികൾ.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.
ബാന്റ് ട്രൂപ്പ്

ക്ലാസ് മാഗസിൻ
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ വായനാദിനത്തോടനബന്ധിച്ച് ക്ലാസ്സ് മാഗസിൻ മത്സരം നടന്നു. വിദ്യാലയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഹൈസ്കൂൾ, UPവിഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി
എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. ചാലക്കുടി ഗേൾസ് ഹൈയർ സെക്കൻഡറി സ്കൂളിൽ 2019 – 19 വർഷത്തെ വിദ്യരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘാടനം ജീൺ 19 വായനാദിനാചരണത്തോടനുബന്ധിച്ചായിരുന്നു.പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ സി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാലടി ശ്രീ ശങഅകര കോളേജിലെ മലയാള വിഭാഗം അധ്യാപികയുമായും ഗവേഷകയുമായ പ്രൊ. പ്രസീത മുഖ്യപ്രഭാഷണം നടത്തി.കൂടുതൽ വായിക്കുക.
ക്ലബ്ബ് പ്രവർത്തനങ്ങൾ
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.
കരാട്ടെ

വയലിൻ

ഹലോ ഇംഗ്ലീഷ്

കെ സി എസ് എൽ
വിദ്യാഭ്യാസത്തിൻെറ പരിപൂർണ്ണലക്ഷ്യം സാധിക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും അംഗങ്ങളായുളള സംഘടനയാണ് കെ സി എസ് എൽ .വിശ്വാസം പഠനം സേവനം എന്നീ ത്രിവിധമുദ്രാവാക്യങ്ങളൂന്നിയാണ് പ്രവർത്തനങ്ങൾ .ഒരു പുതിയ തലമുറയ്ക്ക് രൂപം കൊടുക്കുകയാണ് ലക്ഷ്യം
അൽഫോൺസ ഗാർഡൻ
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.
എസ് എച്ച് FMറേഡിയോ
5ാം ക്ലാസ്സ് മുതൽ 10ാം ക്ലാസ്സ് ഉൾപ്പെടെയുള്ള എല്ലാ ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ 12 ഗ്രൂപ്പുകളാക്കി ഒരു ഗ്രൂപ്പ് ഒരു ദിവസം എന്ന രിതിയിൽ ആഴ്ചയിൽ 2ദിവസം (ചൊവ്വ,വ്യാഴം )ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് RADIO PROGRAMME അവതരിപ്പിക്കുന്നു.മലയാളം , ഇംഗ്ലീഷ് ഭാഷകളിൽ മാറി മാറി അവതരിപ്പിക്കുന്നു. ICT സഹായത്തോടെയാണ് PROGRAMME -arrange ചെയ്യുന്നത്.Skit,song ,tips,quiz,poetry +messege എന്നിവ അവതരിപ്പിക്കുന്നു.GOODNESS channel ൽ വായനാദിനത്തോടനുബന്ധിച്ച് programme അവതരിപ്പിച്ചിരുന്നു..തൃശ്ശൂർ ആകാശവാണിയിൽ വനിതാദിനത്തിനോടനബന്ധിച്ച് ഒരു പരിപാടി അവതരിപ്പിക്കുന്നു.
ക്ലാസ്സ് ലൈബ്രറി
ക്ലാസ്സ് തലത്തിലുള്ള ' വായനാമൂല ' വിപുലീകരിക്കുവാനും തൽ പുസ്തകങ്ങൾ ശേഖരിക്കുവാനുമുള്ളപ്രചേദനം നൽകുകയുണ്ടായി. വായനാമൂലയിലെ പുസ്തകങ്ങളുടെ പേര്, വിവരം സൂക്ഷിക്കുന്നതിന് ഓരോ ക്ലാസ്സിലും രജിസ്റ്റർ ഉണ്ടാകണമെന്നും ക്ലാസ്സ് ലൈബ്രേറിയനെ നിയമിക്കണമെന്നും പറയുകയുണ്ടായി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചവർക്കും നല്ല ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ച ക്ലാസ്സിനും സമ്മാനങ്ങളേർപ്പെടുത്തി. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ലൈബ്രറി സമിതിയംഗങ്ങൾ തിരികെ ഏൽപ്പിക്കുകയും ചെയുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കിടുവാൻ പുസ്തകചർച്ച, ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും മറ്റുള്ളതിനുമുള്ള അവസരങ്ങൾ ഒരുക്കണമെന്നും നിർദേശിക്കുന്നു.
സംസ്കൃതം
ഗാന്ധി ദർശൻ
2018 – 19 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ജൂൺ 1 -ല് ഗാന്ധി മരം നട്ടുകൊണ്ട് ആരംഭിച്ചു. ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ക്വിസ് മത്സരം, വാൾ മാഗസീൻ നിർമ്മാണം എന്നിവ നടത്തി.
</divഗാന്ധിദർശൻ പഠന പരിപാടി 2018 – 19 ഒക്ടോബർ 4 സ്കൂൾ തല മൂല്യ നിർണ്ണയ പരീക്ഷ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായ വിദ്യാർഥികൾ.
ക്വിസ്
- എച്ച്.എസ്. - 1st – ഫെബ റോസ് - VIII C
- എച്ച്.എസ്. - 2nd – ആതിര രെഞ്ജിത്ത് & അനീറ്റ ജോയ്
- യു.പി. - 1st – ഉത്തര ഗോപി - VI A
- യു.പി. - 2nd - ഫസ്ന അബു - VII E
നവംബർ 10 - ഉപജില്ലാ പ്രശ്നോത്തരി മത്സരം
ഗാന്ധിദർശൻ ഉപജില്ലാ പ്രശ്നോത്തരീ മത്സരം ചാലക്കുടി കെ.ഇ.സി.യു.പി.എസ്. പോട്ടയിൽ വച്ച് നടന്നു. STD VIII - ദേവിക സന്തോഷ്, STD VII – ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്തമാക്കി. കൂടാതെ സ്കൂൾ തലത്തിൽ 40 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്തമാക്കിയ 13 കുട്ടികൾക്ക് സർട്ടിഫിക്കേറ്റുകൾ ലഭിച്ചു. സ്കൂൾ തലത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ നിന്നും സെലക്ട് ചെയ്ത രണ്ട് ആസ്വാദനക്കുറിപ്പുകൾ ഉപജില്ലയിൽ ഏൽപ്പിച്ചു.
2018 ഡിസംബർ 1 - ഗാന്ധിദർശൻ സംഗമം
2018 ഡിസംബർ 1-ന് ചാലക്കുടി ജി.ജി.എച്ച്.എസ്സിൽ ഗാന്ധിദർശൻ സംഗമം നടന്നു. പഠനക്ലാസ്സ്, തൊഴിൽ പരിശീലനം, ഗാന്ധീയൻ ആശയവുമായി ബന്ധപ്പെട്ട കാവ്യാലാപനം, കഥപറയൽ, ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവയിൽ നമ്മുടെ ഗാന്ധിദർശൻ കുട്ടുകൾ പങ്കെടുത്തു.
ജനുവരി 30 - ഡിസ്ട്രിക്ട് പ്രശ്നോത്തരി മത്സരം
ജനുവരി 30-ന് തൃശ്ശൂർ മോഡൽ ഗേൾസ് സ്കൂളിൽ നടന്ന ഡിസ്ട്രിക്ട് പ്രശ്നോത്തരി മത്സരത്തിൽ ദേവിക സന്തോഷ് (STD – VIII) ആൻമേരി ജോസ് (STD – VII) എന്നീ കുട്ടികൾ പങ്കെടുത്തു. അവിടെ വച്ച് സബ് ഡിസ്ട്രിക്ട് ലെവൽ പ്രശ്നോത്തരി മത്സരത്തിൽ 1stനേടിയതിനുള്ള സർട്ടിഫ്ക്കേറ്റും സമ്മാനങ്ങളും കുട്ടികൾ കരസ്തമാക്കി.
നേർക്കാഴ്ച
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്2
-
കുറിപ്പ്2
മാനേജ്മെന്റ്
അൽവേർണിയ പ്രോവിൻസ് എഫ് സി സി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ | വർഷo | പേര് | അവാർഡ് |
---|---|---|---|
1 | 2017- | സിസ്റ്റർ ജോളി കെ എൽ | |
2 | 2014-2017 | സിസ്റ്റർ പില്ലി വി ഐ | |
3 | 2010-2014 | സിസ്റ്റർ റോസിലി പോൾ | |
4 | 2005-2010 | സിസ്റ്റർ മരിയ കുസുമം | |
5 | 2000-2005 | സിസ്റ്റർ ട്രിഫോസ | |
6 |
കലാകായിക പരിപാടികൾ
ശാസ്ത്രമേള
പ്രതിഭ സംഗമം
പ്രതിഭ സംഗമം 2019-2020
വിവിധ മേഖലകളിൽ പ്രതിഭകളായവരെ ആദരിച്ചുകൊണ്ട് പ്രതിഭ സംഗമം 2019-2020 നടത്തി.കല ,കായിക സാമൂഹിക രംഗത്തെ പ്രതിഭകളെ ആദരിച്ചു.കൂടാതെ ലിറ്റിൽ കെയ്റ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ,ഷോർട് ഫിലിം,QR Code എന്നിവ പ്രദർശിപ്പിച്ചു.
പ്രശസ്തരായ വിദ്യാർത്ഥികൾ
CERTIFICATE OF APPRECIATION
CREATED A INDIA MAP USING PAPER PINS
NIRANJANA SUNIL Born on 21-09-2006 from Trissur,Kerala,India is appreciated for creating Indian map by using paper pins,map measures height 48 cm, length 43 cm total pins used for map is 24,327 pins.As we Kalam's World Records appreciating his talent and honoring him in the stage of big applause and for his future stepping stone. Achievement Dated 03-01-2022. This achievement is registered in Kalam's World Records.
എസ് എസ് എൽ സി
നമ്പർ | വർഷo | വിജയശതമാനം | നമ്പർ | വർഷo | വിജയശതമാനം | |
---|---|---|---|---|---|---|
1 | 1981-82 | 97% | 19 | 2001-02 | 100% | |
2 | 1982-83 | 95% | 20 | 2002-03 | 100% | |
3 | 1983-84 | 94% | 21 | 2003-04 | 100% | |
4 | 1984-85 | 99.2% | 22 | 2004-05 | 100% | |
5 | 1985-86 | 98% | 23 | 2005-06 | 94% | |
6 | 1986-87 | 99.4% | 24 | 2006-07 | 99.2% | |
7 | 1987-88 | 100% | 25 | 2007-08 | 99.3% | |
8 | 1989-90 | 98% | 26 | 2008-09 | 100% | |
9 | 1990-91 | 99% | 27 | 2009-10 | 100% | |
10 | 1991-92 | 99.1% | 28 | 2010-11 | 100% | |
11 | 1992-93 | 99.8% | 29 | 2011-12 | 100% | |
12 | 1993-94 | 99.8% | 30 | 2012-13 | 99.7% | |
13 | 1994-95 | 100% | 31 | 2013-14 | 100% | |
14 | 1995-96 | 99% | 32 | 2014-15 | 100% | |
15 | 1996-97 | 98% | 33 | 2015-16 | 100% | |
16 | 1997-98 | 100% | 34 | 2016-17 | 100% | |
17 | 1999-2000 | 100% | 35 | 2017-18 | 100% | |
18 | 2000-01 | 99.6% | 36 | 2018-19 | 100% |
നേട്ടങ്ങൾ
നമ്പർ | വർഷo | നേട്ടങ്ങൾ | തല0 |
---|---|---|---|
1 | 1981-82 | ബെസ്റ്റ് സ്കൂൾ | ജില്ല |
2 | 1991 | SR RONALD | സ്റ്റേറ്റ് അവാർഡ് |
3 | 2002 | ബെസ്റ്റ് സ്കൂൾ | ഉപജില്ല |
ശാസ്ത്രോത്സവം 2019-2020
-
VAIDEHI U & ALEENA THOMAS
-
Athira renjith
-
State sastrolsavam
-
State sastrolsavam
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:
NH 47 ൽ നിന്നും 50 മീ അകലെ നോർത്ത് ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
|
{{#multimaps:10.311879,76.331978 |zoom=10}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23008
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ