ഉള്ളടക്കത്തിലേക്ക് പോവുക

"പരിശീലനം/സ്കൂൾവിക്കി ഓൺലൈൻ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 89: വരി 89:
* [[സഹായം/താൾ തിരിച്ചുവിടൽ|<big>താൾ തിരിച്ചുവിടൽ</big>]]
* [[സഹായം/താൾ തിരിച്ചുവിടൽ|<big>താൾ തിരിച്ചുവിടൽ</big>]]
|-
|-
|<big>11.40am</big>
|<big>10</big>
|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big>
|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big>
|
|
വരി 97: വരി 97:
* [[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big>]]
* [[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big>]]
|-
|-
|<big>11.50 am</big>
|<big>11</big>
|<big>ഉപതാൾ ചേർക്കൽ</big>
|<big>ഉപതാൾ ചേർക്കൽ</big>
|
|
വരി 105: വരി 105:
* [[സഹായം/ഉപതാൾ|<big>ഉപതാൾ സൃഷ്ടിക്കൽ</big>]]
* [[സഹായം/ഉപതാൾ|<big>ഉപതാൾ സൃഷ്ടിക്കൽ</big>]]
|-
|-
|<big>12.10am</big>
|<big>12</big>
|<big>പട്ടികചേർക്കൽ</big>
|<big>പട്ടികചേർക്കൽ</big>
|
|
വരി 113: വരി 113:
* [[സഹായം/പട്ടികചേർക്കൽ|<big>പട്ടികചേർക്കൽ</big>]]
* [[സഹായം/പട്ടികചേർക്കൽ|<big>പട്ടികചേർക്കൽ</big>]]
|-
|-
|<big>12.30pm</big>
|<big>13</big>
|<big>തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ</big>
|<big>തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ</big>
|
|
വരി 120: വരി 120:
* [[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|<big>തലക്കെട്ടും ഉപതലക്കെട്ടും</big>]]
* [[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|<big>തലക്കെട്ടും ഉപതലക്കെട്ടും</big>]]
|-
|-
|<big>1.30pm</big>
|<big>14</big>
|<big>ചിത്രം അപ്‍ലോഡ് ചെയ്യൽ</big>
|<big>ചിത്രം അപ്‍ലോഡ് ചെയ്യൽ</big>
|
|
വരി 131: വരി 131:
* [[സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ|<big>ചിത്രം അപ്‌ലോഡ് ചെയ്യൽ</big>]]
* [[സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ|<big>ചിത്രം അപ്‌ലോഡ് ചെയ്യൽ</big>]]
|-
|-
|<big>1.45pm</big>
|<big>15</big>
|<big>ചിത്രം താളിൽ ചേർക്കൽ</big>
|<big>ചിത്രം താളിൽ ചേർക്കൽ</big>
|
|
വരി 138: വരി 138:
* [[സഹായം/ചിത്രങ്ങൾ ചേർക്കൽ|<big>ചിത്രങ്ങൾ താളിൽ ചേർക്കൽ</big>]]
* [[സഹായം/ചിത്രങ്ങൾ ചേർക്കൽ|<big>ചിത്രങ്ങൾ താളിൽ ചേർക്കൽ</big>]]
|-
|-
|<big>1.55pm</big>
|<big>16</big>
|<big>തലക്കെട്ട് മാറ്റാം</big>
|<big>തലക്കെട്ട് മാറ്റാം</big>
|
|
വരി 147: വരി 147:
* [[സഹായം/തലക്കെട്ട് മാറ്റം|<big>തലക്കെട്ട് മാറ്റം</big>]]
* [[സഹായം/തലക്കെട്ട് മാറ്റം|<big>തലക്കെട്ട് മാറ്റം</big>]]
|-
|-
|<big>2pm</big>
|<big>17</big>
|<big>താളുകൾ മെച്ചപ്പെടുത്താം</big>
|<big>മൂലരൂപം തിരുത്തൽ</big>
|
|
* <big>താളുകൾ മെച്ചപ്പെടുത്തൽ - മൂലരൂപം തിരുത്തലിൽ</big>
* <big>ചില സന്ദർഭങ്ങളിൽ കണ്ടുതിരുത്തൽ ഫലപ്രദമാവാതെ വരാറുണ്ട്. External HTML കോഡുകൾ ചേർത്തിട്ടുള്ള സന്ദർഭങ്ങളിൽ കണ്ടുതിരുത്താൻ സാധിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങളിൽ മൂലരൂപം തിരുത്തൽ പ്രയോജനപ്പെടുത്താം.</big>  
|
|
* [[സഹായം:എഡിറ്റിംഗ് സൂചകങ്ങൾ|<big>എഡിറ്റിംഗ് സൂചകങ്ങൾ</big>]]
* [[സഹായം:എഡിറ്റിംഗ് സൂചകങ്ങൾ|<big>മൂലരൂപം തിരുത്തള - എഡിറ്റിംഗ് സൂചകങ്ങൾ</big>]]
|-
|-
|<big>2.20 pm</big>
|<big>18</big>
|<big>അവലംബം ചേർക്കൽ</big>
|<big>അവലംബം ചേർക്കൽ</big>
|
|
വരി 161: വരി 161:
* [[സഹായം/അവലംബം ചേർക്കൽ|<big>അവലംബം ചേർക്കൽ</big>]]
* [[സഹായം/അവലംബം ചേർക്കൽ|<big>അവലംബം ചേർക്കൽ</big>]]
|-
|-
|<big>2.40 pm</big>
|<big>19</big>
|<big>വഴികാട്ടി ചേർക്കൽ</big>
|<big>വഴികാട്ടി ചേർക്കൽ</big>
|
|
വരി 172: വരി 172:
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>വഴികാട്ടി ചേർക്കൽ</big>]]
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>വഴികാട്ടി ചേർക്കൽ</big>]]
|-
|-
|<big>2.30 pm</big>
|<big>20</big>
|<big>ലൊക്കേഷൻ ചേർക്കൽ</big>
|<big>ലൊക്കേഷൻ ചേർക്കൽ</big>
|
|
വരി 181: വരി 181:
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>ലൊക്കേഷൻ ചേർക്കൽ</big>]]
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>ലൊക്കേഷൻ ചേർക്കൽ</big>]]
|-
|-
|<big>2.45 pm</big>
|<big>21</big>
|<big>മായ്ക്കൽ ഫലകം</big>
|<big>മായ്ക്കൽ ഫലകം</big>
|
|
* <big>സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.</big>
* <big>സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.</big>


*<big>മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കണം</big>
*<big>മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം.</big>  
* <big>പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത് എന്ന ധാരണ നൽകണം</big>
* <big>പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത്.</big>
|
|
* [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|<big>മായ്ക്കൽ ഫലകം</big>]]
* [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|<big>മായ്ക്കൽ ഫലകം</big>]]
|-
|-
|<big>2.50  pm</big>
|<big>22</big>
|<big>അനാവശ്യ ഫോർമാറ്റിംഗ്</big>
|<big>അനാവശ്യ ഫോർമാറ്റിംഗ്</big>
|
|
വരി 215: വരി 215:
* [[ശബരീഷ് സ്മാരക പുരസ്കാരം|<big>ശബരീഷ് സ്മാരക പുരസ്കാരം</big>]]
* [[ശബരീഷ് സ്മാരക പുരസ്കാരം|<big>ശബരീഷ് സ്മാരക പുരസ്കാരം</big>]]
*[[ശബരീഷ് സ്മാരകപുരസ്കാരം2022|<big>ശബരീഷ് സ്മാരകപുരസ്കാരം2022</big>]]
*[[ശബരീഷ് സ്മാരകപുരസ്കാരം2022|<big>ശബരീഷ് സ്മാരകപുരസ്കാരം2022</big>]]
|-
|<big>3.10 pm</big>
|<big>തിരുത്തൽ പൂർത്തീകരണം - പ്ലാനിംഗ്</big>
|
* <big>എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കൽ</big>
*<big>സബ്ജില്ലാ '''സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ്''' ഉണ്ടാക്കണം.</big>
|
* [[സഹായം/പരിശീലനം|<big>പരിശീലനം - പ്ലാനിംഗ്</big>]]
|-
|<big>3.20 pm</big>
|<big>വിക്കിതാൾ മെച്ചപ്പെടുത്തൽ</big>
|
*<big>തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ</big>
|
*[[സഹായം/തിരച്ചിൽ സഹായി|<big>ഓരോ സ്കൂളിന്റേയും താൾ തുറന്ന് പരിശോധന</big>]]
*[[സഹായം/2022 ലെ സ്കൂൾവിക്കിനവീകരണം-ഉറപ്പുവരുത്തൽ|<big>നവീകരണം നടന്നു ഉറപ്പുവരുത്തി സാക്ഷ്യപ്പെ‍ുത്തൽ</big>]]
|-
|<big>3.25 pm</big>
|<big>നവമാധ്യമങ്ങൾ പ്രയോജനപ്പെടുത്തൽ</big>
|<big>പരിശീലനവേളയിൽത്തന്നെ, നവമാധ്യമങ്ങൾ വഴി സ്കൂൾവിക്കിയെ പൊതുജനങ്ങളിലെത്തിക്കാനുള്ള മാർഗ്ഗം പരിചയപ്പെടുത്തണം.</big>
<big>FB കണ്ണി പരിചയപ്പെടുത്തി അധ്യാപകരെ Join ചെയ്യിക്കാനുള്ള ശ്രമം ഉണ്ടാവണം. ഈ FB കൂട്ടായ്മയിലേക്ക് രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും ക്ഷണിക്കണം.</big>
|<big>https://www.facebook.com/groups/658914748482654/?ref=share</big>
|-
|<big>3.35 pm</big>
|<big>Feedback – ശേഖരിക്കലും ചർച്ചയും</big>
|
*<big>State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം</big>
*<big>രണ്ടാം ദിവസത്തെ ഓൺലൈൻ ക്ലാസ്സിനുശേഷം, താൾ ശുദ്ധീകരണം പൂർത്തിയായി എന്നുറപ്പിക്കുന്നതിനായി  feedback നൽകണം</big>
|
*[[സ്കൂൾവിക്കി നവീകരണം 2022/പരിശീലന പൂർത്തീകരണ റിപ്പോർട്ട്#സ്കൂൾ തലത്തിലെ റിപ്പോർട്ട്:|<big>പരിശീലനങ്ങളുടെ ഫീഡ്ബാക്ക്</big>]]
|-
|-
|<big>3.45 pm</big>
|<big>3.45 pm</big>
വരി 256: വരി 223:
*'''<big>[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഇവിടെ]]</big>'''
*'''<big>[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഇവിടെ]]</big>'''
|-
|-
|<big>3.50 pm</big>
|<big>സമാപനം</big>
|
|
* <big>ഒരു ചെറിയ ചടങ്ങ്. പ്രതിനിധികൾ അഭിപ്രായം രേഖപ്പെടുത്തട്ടെ.</big>
|
|
*
|-
|<big>4.00 pm</big>
|<big>ബാച്ച് റിപ്പോർട്ട്</big>
|<big>നൽകേണ്ടത്:</big>
* '''<big>വിക്കി ചാർജ്ജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ</big>'''
* '''<big>ഓരോ ബാച്ചിന്റേയും പരിശീലനം കഴിയുന്ന സമയത്തുതന്നെ ചേർക്കുക</big>'''
|
|
* '''[https://docs.google.com/forms/d/e/1FAIpQLSfGoS_BL4kKVWB6D56Ku_u58yT3azuh-lUhVuIe8aNBIJO0Xg/viewform <big>ഇവിടെ ചേർക്കാം</big>]'''
* [https://docs.google.com/spreadsheets/d/1xZkXQNul84vu10Kbvo9TOnkGQJldklpas_FewxBRO9A/edit '''<big>ഇവിടെ കാണാം</big>''']
|-
|
|<big>നവീകരണ പൂർത്തീകരണ റിപ്പോർട്ട്</big>
|<big>നൽകേണ്ടത്:</big>
*'''<big>ഓരോ സ്കൂളിന്റേയും വിക്കി ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ</big>'''
|
*'''<big>[[വിക്കിതാൾ പരിപാലനം|ഇവിടെ]]</big>'''
|-
|<big>2022 ജനുവരി 27 ന് മുൻപ്</big>
|<big>നവീകരണ പൂർത്തീകരണ റിപ്പോർട്ട്</big>
|<big>നൽകേണ്ടത്:</big>
*'''<big>ഉപജില്ലയുടെ വിക്കി ചാർജ്ജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ</big>'''
|
|
* <big>'''[[വിക്കിതാൾ പരിപാലനം|ഇവിടെ]]'''</big>
|}
|}

21:43, 16 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കിയിലെ ഓരോ പ്രവർത്തനവും ചെയ്യുന്നതിനാവശ്യമായ സഹായകഫയലുകളിലേക്കുള്ള കണ്ണി താഴെ നൽകിയിട്ടുണ്ട്.

ക്ലാസ്സ്നമ്പർ പ്രവർത്തനം കുറിപ്പ് സഹായക ഫയലിലേക്കുള്ള കണ്ണി
1 ആമുഖം
  • സ്കൂൾവിക്കി പരിചയപ്പെടൽ
2 വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
  • വിലാസം നൽകി സ്കൂൾവിക്കിയിലെത്തൽ
  • ഗൂഗിൾ സെർച്ചിൽ സ്കൂൾവിക്കി കണ്ടെത്തൽ
  • സ്കൂൾവിക്കിയിൽ ഒരു വിദ്യാലയത്തെ കണ്ടെത്തൽ
3 പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ
  • പേജിന്റെ ഇടത് ഭാഗത്തെ (സൈഡ്ബാറിലെ) കണ്ണികൾ പരിചയപ്പെടൽ.
  • കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ
  • ശ്രദ്ധേയമായ ചിത്രങ്ങൾ
4 മാതൃക നിരീക്ഷണം
  • ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള മാതൃകാപേജിലെ ഓരോ കണ്ണിയും തുറന്ന് വിവരണം കാണുക. ഓരോ ഉപതാളിലും എന്തെല്ലാം വിവരങ്ങൾ ചേർക്കാമെന്നും എന്തൊക്കെ ചേർക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
5 അംഗത്വം
  • സ്കൂൾവിക്കി ആർക്കുവേണമെങ്കിലും തിരുത്താം. എന്നാൽ, തിരുത്താൻ അംഗത്വം നിർബന്ധമാണ്.
  • അംഗത്വമില്ലെങ്കിൽ അത് സൃഷ്ടിക്കാം.
  • നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ക്രമീകരണങ്ങൾ പരിശോധിക്കാം.
6 ഉപയോക്തൃ പേജും സംവാദം പേജും
  • അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കണം
  • ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.
  • സംവാദം ചേർക്കുന്നുവെങ്കിൽ ഒപ്പ് രേഖപ്പെടുത്തണം
7 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌
  • ടൈപ്പുചെയ്യുന്നതിന് വിവിധ സങ്കേതങ്ങൾ പ്രയോജനപ്പെടുത്താം
  • Voice Typing, Google Handwriting, Inscript Keyboard ........
8 തിരുത്തൽ ( Visual Editor )
  • കണ്ടുതിരുത്തൽ, മൂലരൂപം തിരുത്തൽ എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങൾ
  • പുതിയ ഉപയോക്താവിന് കണ്ടുതിരുത്തൽ സങ്കേതമായിരിക്കും സൗകര്യപ്രദം
9 താൾ തിരിച്ചുവിടൽ
  • സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് ഗൂഗിൾ സെർച്ചിലും മറ്റും സ്കൂൾ കണ്ടെത്താൻ സഹായിക്കും.
  • സമ്പൂർണ്ണ പേരിനു പുറമെ, സ്കൂൾ മറ്റേതെങ്കിലും പേരിൽ അറിയപ്പെടുന്നുവെങ്കിൽ അവയിൽ നിന്നും തിരിച്ചുവിടാവുന്നതാണ്
10 അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
  • ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം
  • തിരത്തലിനിടയിൽ അബദ്ധം സംഭവിക്കുമോ എന്ന ഭയം വേണ്ടതില്ല, ആവശ്യമില്ലാത്ത മാറ്റങ്ങളെല്ലാം തിരസ്ക്കരിക്കാം. ഏതെങ്കിലും മാറ്റം തിരുത്താനാവുന്നില്ലെങ്കിൽ, Schoolwiki Help Desk ന്റെ സഹായം തേടുക
11 ഉപതാൾ ചേർക്കൽ
  • പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.
  • ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം
12 പട്ടികചേർക്കൽ
  • കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നത് വളരെ ലളിതമാണ്.

(മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ പരിചയപ്പെടുത്തുന്നില്ല.)

13 തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
  • ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.
14 ചിത്രം അപ്‍ലോഡ് ചെയ്യൽ
  • ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ മനസ്സിലാക്കണം.
15 ചിത്രം താളിൽ ചേർക്കൽ
  • ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കൽ
16 തലക്കെട്ട് മാറ്റാം
  • വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം.
  • സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.
  • തലക്കെട്ട് മാറ്റം സ്വയം ചെയ്യരുത്, State Help Desk സഹായം തേടണം
17 മൂലരൂപം തിരുത്തൽ
  • ചില സന്ദർഭങ്ങളിൽ കണ്ടുതിരുത്തൽ ഫലപ്രദമാവാതെ വരാറുണ്ട്. External HTML കോഡുകൾ ചേർത്തിട്ടുള്ള സന്ദർഭങ്ങളിൽ കണ്ടുതിരുത്താൻ സാധിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങളിൽ മൂലരൂപം തിരുത്തൽ പ്രയോജനപ്പെടുത്താം.
18 അവലംബം ചേർക്കൽ
  • ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.
19 വഴികാട്ടി ചേർക്കൽ
  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • HTML കോഡുകൾ ഉപയോഗിക്കാതെ Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
20 ലൊക്കേഷൻ ചേർക്കൽ
  • Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.
21 മായ്ക്കൽ ഫലകം
  • സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
  • മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം.
  • പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത്.
22 അനാവശ്യ ഫോർമാറ്റിംഗ്
  • ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത.
  • നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതില്ല.
  • പ്രധാനതാളിലെങ്കിലും ഇത്തരം ക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കൽ
2.15 pm FAQs
  • തിരുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ വരാം.
  • FAQ താൾ_ പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടുത്താം
2.55 pm ശബരീഷ് സ്മാരക പുരസ്കാരം
  • സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ
3.45 pm അഭിപ്രായങ്ങൾ
  • സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ഓൺലൈനായി രേഖപ്പെടുത്താം.