"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
12:53, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2023→2022-2023
(ചെ.) (→2022-2023) |
|||
വരി 88: | വരി 88: | ||
='''ചരിത്രം'''= | ='''ചരിത്രം'''= | ||
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി '''1919 ഡിസംബർ ഒൻപതാം തീയതി''' സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ തുടങ്ങുവാനുളള അനുവാദം ലഭിച്ചു. '''1920 ജൂൺ''' മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു'''.മിസ്സിസ്സ് ഐസക്ക്''' ആയിരുന്നു '''പ്രഥമ ഹെഡ്‌മിസ്ട്രസ്സ്,''' 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82 '''രാജാക്കന്മാരുടെയും'''] [https://en-m-wikipedia-org.translate.goog/wiki/List_of_Diwans_of_Cochin?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=sc '''ദിവാൻജിമാരുടെ''']യും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു. [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ | നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി '''1919 ഡിസംബർ ഒൻപതാം തീയതി''' സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ തുടങ്ങുവാനുളള അനുവാദം ലഭിച്ചു. '''1920 ജൂൺ''' മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു'''.മിസ്സിസ്സ് ഐസക്ക്''' ആയിരുന്നു '''പ്രഥമ ഹെഡ്‌മിസ്ട്രസ്സ്,''' 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82 '''രാജാക്കന്മാരുടെയും'''] [https://en-m-wikipedia-org.translate.goog/wiki/List_of_Diwans_of_Cochin?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=sc '''ദിവാൻജിമാരുടെ''']യും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു. [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ|തുടർന്നു വായിക്കുക]] | ||
='''ഭൗതികസൗകര്യങ്ങൾ'''= | ='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''= | ||
കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റിന്റെയും മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ അധികാരികൾ എന്നും ശ്രമിക്കുന്നുണ്ട്. ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള '''കെമിസ്ട്രി ലാബ്''' ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു.[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ|തുടർന്നു വായിക്കുക]] | കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റിന്റെയും മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ അധികാരികൾ എന്നും ശ്രമിക്കുന്നുണ്ട്. ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള '''കെമിസ്ട്രി ലാബ്''' ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു.[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ|തുടർന്നു വായിക്കുക]] | ||
വരി 98: | വരി 98: | ||
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' = | = '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' = | ||
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|സ്കൂൾ ഡയറി]]''' = | = '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|സ്കൂൾ ഡയറി]]''' = |