"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 133: വരി 133:
* .2020-2021 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
* .2020-2021 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
</blockquote>
</blockquote>
==== ദിനാചരണങ്ങൾ ====
==== [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/2021-2022 സ്കൂൾതലപ്രവർത്തനങ്ങൾ|2021-22ദിനാചരണങ്ങൾ]] ====
.
.
*ജൂൺ  5-ലോക പരിസ്ഥിതി ദിനം -ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
*.
 
* ജൂൺ 19 -വായനാദിനം -.വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.
 
* ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം -  ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
* സ്വാതന്ത്ര്യ ദിനാഘോഷത്തിൽഓൺലൈനായി എല്ലാ കുട്ടികളും പങ്കെടുത്തു
* അദ്ധ്യാപകദിനം-അദ്ധ്യാപകർക്ക് കുട്ടികൾ ആശംസ കാർഡുകൾ നൽകിയും പ്രസന്റേഷൻ തയ്യാറാക്കിയും അദ്ധ്യാപകദിനം ആഘോഷിച്ചു
* ഓസോൺദിനം- ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു
* ക്രിസ്മസ് ആഘോഷഭാഗമായി കരോൾ മത്സരം സംഘടിപ്പിച്ചു ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കുന്ന മത്സരവും സംഘടിപ്പിച്ചു.
*  
*  


445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814219" എന്ന താളിൽനിന്ന് ശേഖരിച്ചത്