സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/സയൻസ് ക്ലബ്ബ്
2022 2023
2021 2022

സയൻസ് കൃബിന്റെ പ്രവർത്തന ഭാഗമായി വീട്ടിൽ നിന്നൊരു പരീക്ഷണം സംഘടിപ്പിച്ചു. കുട്ടികൾ ആറ്റം മാതൃക ഉണ്ടാക്കി.

ശാസരംഗത്തിന്റെ ഉൽഘാടനം ഓൺലൈനായി റിട്ടയർഡ് :മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസ് PJ നിർവഹിച്ചു. തുടർന്ന് ശാസ്ത രംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹാൻഡ് വാഷ് നിർമാണം ശാസരംഗം കോഡിനേറ്ററായ ശ്രീമതി അനു ജോണിന്റെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാ പകരും ചേർന്ന് നടത്തി. സബ്ജില്ല തലത്തിൽ സംഘടിപ്പിച്ച വീട്ടിൽ നിന്ന് പരീക്ഷണം ,ശ്രാസ് ലേഖനം ,എന്റെ ശാസ്ത ജ്ഞ എന്നി മത്സരങ്ങളിൽ HS, UP തലത്തിൽ കുട്ടികൾ പങ്കെടുത്തു
