സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/2022-2023 സ്കൂൾതലപ്രവർത്തനങ്ങൾ
ജൂൺ 1 പ്രവേശനോത്സവം
പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു'മാനേജർ ഉൽഘാടനം നിർവ്വഹിച്ചു
ജൂൺ 5-ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു.പ്രധാനാധ്യാപിക, മാനേജർ, ശാസ്ത്ര അധ്യാപിക വിദ്യാർത്ഥി പ്രതിനിധി എന്നിവർ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ജൂൺ 19 വായനാദിനം. -.വായനാദിനത്തോടനുബന്ധിച്ച് വായനാ മത്സരം സംഘടിപ്പിച്ചു
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം
ഓണാഘോഷം
അദ്ധ്യാപകദിനം-അദ്ധ്യാപകർക്ക് കുട്ടികൾ ആശംസ കാർഡുകൾ നൽകിയും പ്രസന്റേഷൻ തയ്യാറാക്കിയും അദ്ധ്യാപകദിനം ആഘോഷിച്ചു
ഓസോൺദിനം