സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിൻ്റെ ഭാഗമായി ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ ക്ലബ് അംഗങ്ങൾ  യുദ്ധത്തിൻ്റെ ഭീകരത വെളിപ്പെടുത്തുന്ന video തയ്യാറാക്കി.

ക്ലബ് അംഗങ്ങൾ സഡാക്കോ കൊക്കുകൾ നിർമിക്കുകയും ,പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.

സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് ദേശഭക്തിഗാനവും പ്രസംഗങ്ങളും തയ്യാറാക്കി അവതരിപ്പിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലബ് അംഗങ്ങൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുകയും, video clip തയ്യാറാക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രസംഗം തയ്യാറാക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.