"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.  വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്.  [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]  

== '''ക്ലബ്ബുകൾ''' ==
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. [[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]
 
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര" എന്ന താളിൽനിന്ന് ശേഖരിച്ചത്