ജി.എൽ..പി.എസ്. ഒളകര/ഇ.സരള
ഇ.സരള
ചേന്നങ്ങാട്ട് കളത്തിൽ മാധവൻ നായരുടെയും എടക്കണ്ടത്തിൽ പാറുക്കുട്ടി അമ്മയുടെയും മകളായി 1954 ഒക്ടോബർ 10 ന് ജനനം. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ഡിഗ്രി, ബി.എഡ് പഠനങ്ങൾക്ക് ശേഷം 1977ൽ ചെറുമുക്ക് പി.എം.എസ്.എ.എം.എം സ്കൂളിൽ അധ്യാപികയായി. പിന്നീട് 1987ൽ മൂന്നിയൂർ ജി.യു.പി.എസ്സിലേക്കെത്തി. 2005 ൽ വേങ്ങര ജി.എച്ച്.എസ് സ്കൂളിൽ നിന്ന് എച്ച്.എം പ്രമോഷൻ ലഭിച്ച് കിളിനക്കോട് ജി.എൽ.പി സ്കൂളിലും പിന്നീട് 2005 ൽ തന്നെ ഒളകര ജി.എൽ.പി സ്കൂളിലും പ്രധാന അധ്യാപികയായി. 2007 ൽ ഇവിടെ നിന്ന് വിരമിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.