ജി.എൽ..പി.എസ്. ഒളകര/കുട്ടിയപ്പു
കുട്ടിയപ്പു
പുകയൂർ പനച്ചിക്കൽ കുടുംബത്തിൽ 1947 ഫെബ്രുവരി 8 ന് ജനനം. 1996 മുതൽ 2001 വരെ ഒളകര സ്കൂളിൽ പി.ടി.എ പ്രസിഡന്റായി സേവനമനുഷ്ടിച്ചു.. ദീർഘ കാലം പ്രവാസജീവിതം നയിച്ചു. അതിനു ശേഷം നാട്ടിൽ തിരിച്ചു വന്നു. നാട്ടിലെ രാഷ്ട്രിയ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. 2020 ആഗസ്റ്റ് 11 ന് നിര്യാതനായി.