ജി.എൽ..പി.എസ്. ഒളകര/സി.അറുഖൻ

Schoolwiki സംരംഭത്തിൽ നിന്ന്

ചെണ്ടപ്പുറായ,ചേരത്തു പറമ്പ് ഗണപതിയുടെയും, മീനാക്ഷിയുടെയും മകനായി ജനിച്ചു. പത്താം ക്ളാസ്, ടിടിസി പഠനത്തിനു ശേഷം 16/12/1968 ന് എൽപി സ്കൂൾ അധ്യാപകനായി ചേർന്നു. 4/10/1994ന് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായി നിയോഗിതനായി. 31/5/1998 ൽ സർവീസിൽ നിന്നും വിരമിച്ചു.

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര/സി.അറുഖൻ&oldid=1700793" എന്ന താളിൽനിന്ന് ശേഖരിച്ചത്