ജി.എൽ..പി.എസ്. ഒളകര/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദൃശ്യരൂപം
| ക്രമ നമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | വിലാസം | പഠന കാലയളവ് | ഉന്നത പദവി | |
|---|---|---|---|---|---|
| 1 | നാരായണൻ ഉണ്ണി | തച്ചാറമ്പുറത്ത് | 1954 | 1958 | റിട്ട: ഹെഡ് മാസ്റ്റർ ജി.എൽ പി.എസ്.തട്ടാഞ്ചേരി മലയിൽ |
| 2 | പി.കെ വേലായുധൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: എസ് ബി ഐ ഹെഡ് കാഷ്യർ |
| 3 | പി.കെ സുകുമാരൻ നായർ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി |
| 4 | കൃഷ്ണനുണ്ണി കെ.സി | തച്ചാറമ്പുറത്ത് | 1958 | 1962 | റിട്ട: ഓഫീസ് സുപ്രണ്ട് പി.എസ്. വാരിയർ ആയുർവേദ കോളേജ്, കോട്ടക്കൽ |
| 5 | ബഷീർ കാവോടൻ | കാവോടൻ | 1964 | 1968 | റിട്ട: അധ്യാപകൻ എ.ആർ.നഗർ ഹൈസ്കൂൾ ചെണ്ടപ്പുറായ |
| 6 | ശ്രീക്കുട്ടൻ.ഇ | ഇട്ടിയച്ചാലിൽ | 1965 | 1969 | റിട്ട: അധ്യാപകൻ ജി.വി.എച്ച്.സ്കൂൾ വേങ്ങര |
| 7 | പി.കെ ഗംഗാധരൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1972 | 1976 | റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി |
| 8 | സി.അർമുഖൻ | ചേരത്തു പറമ്പ് | റിട്ട: ഹെഡ് മാസ്റ്റർ ഗവ:എൽ.പി.സ്കൂൾ ഒളകര | ||
| 9 | ബാബുരാജ് പി | മാട്ടിൽ | 1972 | 1976 | സബ് ഇൻസ്പെക്ടർ, പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ |
| 10 | കെ.എം പ്രദീപ് കുമാർ | കരിമാട്ട് മനാട്ട് | 1972 | 1976 | സീനിയർ മീറ്റർ റീഡർ, കേരള വാട്ടർ അതോരിറ്റി |
| 11 | വിനോദ്കുമാർ പി | 1974 | 1978 | ഓവർസിയർ വാട്ടർ അതോരിറ്റി, പരപ്പനങ്ങാടി | |
| 12 | ദയാനന്ദൻ. കെ | കുറുങ്കണ്ടത്തിൽ | 1979 | 1983 | അസി.പ്രൊഫസർ തുഞ്ചൻ മെമ്മോറിയൽ ഗവ കോളെജ്.തിരൂർ |
| 13 | മുനീർ എം.പി | മാട്ടിൽ പുത്തുക്കാട്ട് | 1982 | 1983 | അധ്യാപകൻ ഗവ.എച്ച്.എസ്.എസ് പെരുവള്ളൂർ |
| 14 | സന്തോഷ് സി.ബി.എസ് | ചേരത്തു പറമ്പ് | 1982 | 1986 | അധ്യാപകൻ ജി.വി എച്ച് സ്കൂൾ വേങ്ങര |
| 15 | പ്രേമാനന്ദൻ.കെ | കുറുങ്കണ്ടത്തിൽ | 1983 | 1987 | സബ് എൻജിനീയർ കെ.എസ്.ഇ.ബി കുന്നുംപുറം |
| 16 | അജീഷ് .കെ | കുറുങ്കണ്ടത്തിൽ | 1986 | 1990 | സിവിൽ പോലീസ് ഓഫീസർ , വേങ്ങര പോലീസ് സ്റ്റേഷൻ |
| 17 | വിനീത.കെ | കുറുങ്കണ്ടത്തിൽ | 1986 | 1990 | അധ്യാപിക ഗവ:എൽ.പി സ്കൂൾ മേൽമുറി നോർത്ത് |
| 18 | രായിൻകുട്ടി | പെരിഞ്ചിക്കൽ | 1988 | 1992 | അധ്യാപകൻ ഫാറൂഖ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ |
| 19 | രാജേഷ് കെ.എം | കരിമാട്ട് മനാട്ട് | 1988 | 1992 | അധ്യാപകൻ ഡി.യു.എച്ച്.എസ്.എസ് പാണക്കാട് |
| 20 | ജ്യോത്സന | പാടിപറമ്പിൽ | 1988 | 1992 | അധ്യാപിക ഏ.ആർ. നഗർ ഹയർ സെക്കണ്ടറി സ്കൂൾ |
| 21 | വിജിത.കെ | കുറുങ്കണ്ടത്തിൽ | 1989 | 1993 | സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ, പെരിന്തൽമണ്ണ |
| 22 | വിപിൻ | മനാട്ട് | 1991 | 1995 | അധ്യാപകൻ എ.യു.പി.സ്കൂൾ രാമനാട്ടുകര |
| 23 | ഗ്രീഷ്‌മ.പി.കെ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1991 | 1995 | അധ്യാപിക ജി.എൽ.പി.സ്കൂൾ ഒളകര |
| 24 | വിജില | കരുമാട്ട് മനാട്ട് | 1992 | 1996 | കുവൈത്ത് അൽജസീറ എയർവേഴ്സിൽ കാബിൻ ക്ര്യൂ |
| 25 | റജില | കാവോട്ട് | 1992 | 1996 | അധ്യാപിക ജി.എൽ.പി.സ്കൂൾ ഒളകര |
| 26 | കവിത.കെ | കുറുങ്കണ്ടത്തിൽ | 1995 | 1999 | അധ്യാപിക ഗവ:യു.പി.സ്കൂൾ നീറാട് |