ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ

Schoolwiki സംരംഭത്തിൽ നിന്ന്

കെ.എം പ്രദീപ് കുമാർ

1978 മെയ് 2 ന്  ജനനം. ജി.എൽ.പി സ്കൂൾ ഒളകരയിൽ പ്രൈമറി വിദ്യാഭ്യാസം. ചെണ്ടപ്പുറായ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, കേരള വാട്ടർ അതോറിറ്റിയിൽ ജോലിയിൽ കയറി. സീനിയർ മീറ്റർ തസ്തികയിലാണ് നിലവിൽ ജോലി. 33 വർഷമായി വാട്ടർ അതോറിറ്റിയിൽ ജോലിചെയ്യുന്നു. മകൾ വിഷ്ണു കെ.എം ( ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനിയയർ സൗദി), ഹരി കെ.എം (താത്കാലിക സബ് എഞ്ചിനിയർ ഓപ്പറേറ്റർ, തിരൂർ .കെ.എസ്.ഇ.ബി)