[[പ്രമാണം:കുഷ്ഠ രോഗ നിർമാർജന പ്രതിജ്ഞ.jpg|thumb|കുഷ്ഠ രോഗ നിർമാർജന പ്രതിജ്ഞ|കണ്ണി=Special:FilePath/കുഷ്ഠ_രോഗ_നിർമാർജന_പ്രതിജ്ഞ.jpg]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 2.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 2.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
* എൻറെ എഴുത്തുപെട്ടി
* എൻറെ എഴുത്തുപെട്ടി
കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.

[[പ്രമാണം:എൻറെ എഴുത്തുപെട്ടി.jpg|thumb|മികച്ച വായനാ കുറിപ്പിന് താലൂക്ക് ലൈബ്രറി കൌൺസിലിൽ നിന്നും ക്യാഷ് അവാർഡ് ഏറ്റുവാങ്ങുന്ന അദ്നാൻ.|കണ്ണി=Special:FilePath/എൻറെ_എഴുത്തുപെട്ടി.jpg]]
തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.
ചരിത്രം
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍കൂളാണ് 1964 ൽ യു.പി.എസ്.ആയും 1980 ൽ ഹൈസ്‍കൂൾ ആയും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ ഈ സ്‍കൂളിലെ അൻസീന എന്ന കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ടുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍കൂളിലെ പ്രഥമാധ്യാപകനായി വരികയും സ്‍കൂളിന് ഒരു പുത്തൻ ഉണർവ്വ് ഉണ്ടാക്കിഎടുക്കുവാൻ ശ്രമിക്കുകയും ചെയ്‍തു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ കുതിച്ചുചാട്ടം തുടരുകയും 2020-2021 വർഷത്തിൽ 100% വിജയവുമായി സമീപപ്രദേശത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്‍കൂളായി മാറുന്നതിനും കഴിഞ്ഞു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്രൂപ്പിന്റെ കോർ ഗ്രൂപ്പ് അംഗവും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്ന ശ്രീ.വിജയകുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ
എടുക്കുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ തുടങ്ങിയവർ ഈ സ്‍കൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍കൂളിന്റെ സർവ്വതോമുഖമായ പുരോഗതിക്കായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
സ്കൂൾ ബസ്ബഹുമാനപ്പെട്ട വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പുതിയ സ്‍കൂൾ ബസ് വാങ്ങി നൽകി.
എം.പി..... സ്കുളിലേക്ക്...എം.പി. എ.സമ്പത്ത് സ്കൂൾ ബസ്സ് ഫ്ലാഗ് ഓഫ് ചെയ്യുന്നുവാർഷികാഘോഷത്തിൽ നിന്ന്
ഗണിത ക്ലബ്....ഗണിതലാബ്, ഗണിത ലൈബ്രറി, ഗണിത ക്ലിനിക് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ
ക്ലാസ്സ് തലത്തിൽ ഗണിതമാഗസിനുകൾ
പരിസ്ഥിതി ക്ലബ്
വീട്ടുവളപ്പിൽ ഗാന്ധി മരം നടീൽഗാന്ധി ദർശൻ
ഇംഗ്ലീഷ് ക്ലബ്
എൻറെ എഴുത്തുപെട്ടി
ക്ലാസ് ലൈബ്രറി
Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു.Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 111.Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 222.
കാർഷിക ക്ലബ്
2019-20 കൃഷിയും വിളവെടുപ്പും2019-20 കൃഷിയും വിളവെടുപ്പും 12019-20 കൃഷിയും വിളവെടുപ്പും 12
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ അദ്ധ്യാപകൻ
സൽമാ ബീവി
സുരേന്ദ്രൻ ആചാരി
ജോസഫ്
ഷെരീഫ്
കോട്ടുക്കൽ തുളസി
കടയ്ക്കൽ ബാബുനരേന്ദ്രൻ
CC ജേക്കബ് സാർ
സതീദേവീ ടീച്ചർ
രാജീവൻ സാർ
അംബിക ടീച്ചർ
സുധർമ്മ ടീച്ചർ
സുലീന ടീച്ചർ
പ്രവർത്തനങ്ങൾ
കുഷ്ഠ രോഗ ദിനാചരണം
പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞപൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
എൻറെ എഴുത്തുപെട്ടി
കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.
2017-18 ലെ ആദ്യ SRG
Srg
പ്രവേശനോത്സവം 2017
പുതിയ അധ്യയന വർഷത്തിന്റെ തുടക്കം
പരിസ്ഥിതി ദിനാഘോഷം
ഔഷധ തോട്ട നിർമാണംവൃക്ഷത്തൈ വിതരണംകൊയ്ത്തുത്സവം സമഗ്ര പച്ചക്കറി വികസന പദ്ധതിസമഗ്ര പച്ചക്കറി വികസന പദ്ധതിസമഗ്ര പച്ചക്കറി വികസന പദ്ധതിസമഗ്ര പച്ചക്കറി വികസന പദ്ധതിസമഗ്ര പച്ചക്കറി വികസന പദ്ധതി
പൂർവവിദ്യാർത്ഥികൾ
എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
നിസാം (കേരള ഹോട്ടൽ)
ഷിബു സലാം
മുഹമ്മദ് റാഫി
ബൈജു
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.